K Sudhakaran against MV Govindan: താന്‍ അങ്ങനെ പറഞ്ഞത് ദേശാഭിമാനി വാര്‍ത്തയുടെ അടിസ്ഥാനത്തിലാണെന്നും മാത്രമല്ല പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു.
K Sudhakaran's former driver extorted 15 lakhs by offering a job: ഇത്ര വർഷമായിട്ട് മകൾക്ക് ജോലിയും കിട്ടിയില്ല പൈസയെ കുറിച്ച് ചോദിക്കുമ്പോൾ പ്രശാന്ത് ഫോൺ എടുക്കുന്നില്ല.
പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൻ മാവുങ്കലിനെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ തള്ളിപ്പറയാത്തത് രഹസ്യങ്ങൾ പുറത്തുവരുമെന്ന ഭയംകൊണ്ടാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കെ. സുധാകരനെതിരെ നിരവധി തെളിവുകളുണ്ട്. തട്ടിപ്പുകേസുകൾ എങ്ങനെയാണ് രാഷ്ട്രീയമായി നേരിടുകയെന്നും എൻ.ജി.ഒ. യൂണിയന്റെ പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം ചോദിച്ചു.
KPCC President K Sudhakaran: വിജിലൻസിന്റെ കോഴിക്കോട് യൂണിറ്റാണ് കെ സുധാകരനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയത്. പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.