Krishna Janmashtami: ശ്രീകൃഷ്ണന്റെ ജന്മദിനം ഇന്ത്യയിലുടനീളം കൃഷ്ണ ജന്മാഷ്ടമിയായി ആഘോഷിക്കുന്നു. കൃഷ്ണഭക്തർ സെപ്റ്റംബർ ആറ്, ഏഴ് തീയതികളിൽ ജന്മാഷ്ടമി ആഘോഷിക്കും.
September 2023 Festival Calendar: ഹിന്ദു കലണ്ടർ പ്രകാരം ഭാദ്രപദം ആറാം മാസമാണ്. ശ്രാവണ മാസത്തെ തുടർന്നാണ് ഭാദ്രപദ മാസം അഥവാ ഭാദോ വരുന്നത്. ഈ ശുഭമാസത്തിൽ ഗണപതിയെയും കൃഷ്ണനെയും ആരാധിക്കുന്നത് വളരെ പുണ്യമായി കണക്കാക്കപ്പെടുന്നു.
നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. ചക്കപ്പഴം സീരിയലിലൂടെ എത്തിയ അർജുൻ സോമശേഖറാണ് സൗഭാഗ്യയുടെ ഭർത്താവ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്.
ഇന്ന് ശ്രീകൃഷ്ണ ജയന്തിയാണ്. ഈ ദിനത്തിൽ കൊച്ചു കുഞ്ഞുങ്ങളെ കൃഷ്ണ വേഷം അണിയിച്ച് ഘോഷയാത്രയൊക്കെ നടത്തുന്ന പതിവ് നമ്മൾ കണ്ടിട്ടുണ്ട്. ഫോട്ടോഗ്രാഫർ നല്ല മനോഹരമായ ശ്രീകൃഷ്ണന്മാരുടെ ഫോട്ടോ പകർത്തുകയും ചെയ്യാറുണ്ട്. അങ്ങനെ വൈറലായ ഒരുപാട് ഫോട്ടോകളണ്ട്. അതുപോലെ ഇത്തവണയും ഒരു ശ്രീകൃഷ്ണൻ വൈറലായിട്ടുണ്ട്. മറ്റാരുമല്ല, നടി അനുശ്രീയുടെ ശ്രീകൃഷ്ണ വേഷമാണ് ഇത്തവണ വൈറലാകുന്നത്.
Sri Krishna Jayanthi: സംസ്ഥാനത്ത് ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുകയാണ്. കൊറോണ മഹാമാരിയ്ക്ക് ശേഷം ആഘോഷിക്കുന്ന ആദ്യത്തെ ശ്രീകൃഷ്ണ ജയന്തിയാണ് ഇതെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുമ്പോൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും രംഗത്തുണ്ട്.
ഈ വര്‍ഷം : ഈ വർഷം ജന്മാഷ്ടമി ആഘോഷിക്കുന്ന തീയതി സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. ചിലര്‍ ആഗസ്റ്റ് 18ന് ജന്മാഷ്ടമി ആഘോഷിക്കുമ്പോള്‍ ചിലര്‍ 19നാണ് ജന്മാഷ്ടമി ആഘോഷിക്കുന്നത്. എന്നാല്‍, ഈ വര്‍ഷത്തെ ജന്മാഷ്ടമിയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
ഭാദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിൽ ഹിന്ദുമത വിശ്വാസികൾ കൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കുന്നു. ഈ ദിവസം കൃഷ്ണ ഭക്തർ ഭഗവാനെ ആരാധിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു.
Janmashtami 2021: ഭഗവാന് വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണന് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.ഹിന്ദുമതത്തിൽ കൃഷ്ണന് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്.
Janmashtami 2021: ഭഗവാൻ ശ്രീകൃഷ്ണന്റെ (Lord Shri Krishna) കയ്യിൽ എപ്പോഴും ഉള്ള ഒന്നാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഓടക്കുഴൽ (Flute). കൃഷ്ണന്റെ ഈ പുല്ലാങ്കുഴൽ സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കുക എന്ന സന്ദേശം നൽകുന്നു, മാത്രമല്ല ഇത് വാസ്തുവിന്റെ (Vastu) കാര്യത്തിലും വളരെ അത്ഭുതകരമാണ്.
ആഗസ്റ്റ് 30നാണ് ഇത്തവണ ജന്മാഷ്ടമി ആഘോഷിക്കുന്നത്. ജന്മാഷ്ടമി ദിവസം നടത്തുന്ന പൂജയും അര്‍ച്ചനയും നിങ്ങളുടെ ഭവനത്തില്‍ സുഖവും സമൃദ്ധിയും വര്‍ഷിക്കും ....!!
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.