Google Chrome Alert: ഗൂഗിള്‍ ക്രോം ഒഎസ് അപ്ഡേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ച് Cert-In. ഗൂഗിള്‍ ക്രോം പഴയ പതിപ്പുകള്‍ നേരിടുന്ന സുരക്ഷാ ഭീഷണി മുന്നില്‍ക്കണ്ടാണ് ഈ നിര്‍ദ്ദേശം.
സാങ്കേതികവിദ്യ വഴി സേവനങ്ങൾ അടുത്ത വർഷം ഇത് എല്ലാവർക്കും ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പല നഗരങ്ങളിലും ഇതിനോടകം D2M-ലെ ട്രയലുകൾ ആരംഭിച്ചിട്ടുണ്ട്
Mobile Phone Use: ആളുകള്‍ സ്മാർട്ട്ഫോണുകൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന് നമുക്കറിയാം. എന്നാൽ നമ്മൾ ഒരു ദിവസം എത്ര മണിക്കൂർ ഫോണിൽ ചിലവഴിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ?
Mobile Phone Use: മൊബൈല്‍ ഉപയോഗം സംബന്ധിച്ച് അടുത്തിടെ ഒരു ഗവേഷണ റിപ്പോർട്ട് പുറത്തുവന്നു, അതിൽ ഇന്ത്യക്കാർ അവരുടെ സ്മാർട്ട്ഫോണുകള്‍ ഏതാവശ്യത്തിനാണ് കൂടുതലായും ഉപയോഗിക്കുന്നത് എന്ന് വിശദമാക്കുന്നു.
Internet Shutdown: റിപ്പോര്‍ട്ട് അനുസരിച്ച് 2022ല്‍ നിരവധി രാജ്യങ്ങളാണ് പല കാരണങ്ങളാല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വച്ചത്. റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തെ 35ഓളം രാജ്യങ്ങൾ പലകാരണങ്ങള്‍ കൊണ്ട് 187 തവണ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിയ്ക്കുകയുണ്ടായി.
ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറായി ടെലികോം സേവനദാതാക്കളുടെ പ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കശാപ്പ് ജോലിയെ ഒരിക്കലും ഒരു ഗ്ലാമർ ജോലിയിലൽ ഉൾപ്പെടുത്തിയിരുന്നില്ല എങ്കിലും സോഷ്യൽ മീഡിയയിൽ അതെല്ലാം സാധിക്കും. ഇപ്പോഴിതാ തായ്വാനിലെ ഒരു പെൺകുട്ടി അവളുടെ അടിപൊളി ലുക്കും മനോഹരമായ പുഞ്ചിരിയും കാരണം ഒറ്റരാത്രികൊണ്ട് ഇന്റർനെറ്റിൽ സ്റ്റാർ ആയിരിക്കുകയാണ്. ഈ പെൺകുട്ടി കശാപ്പുകാരിയായിട്ടാണ് ജോലി ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ തായ്വാനിൽ നിന്നുള്ള ഈ പെൺകുട്ടി Pork Princess എന്ന പേരിൽ സ്റ്റാർ ആകുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.