Indian Railways: നിങ്ങൾ ട്രെയിനിൽ യാത്ര ചെയ്യുന്നവരാണെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് ആശ്വാസമാകും. ഇന്ത്യൻ റെയിൽവേയുടെ തീരുമാനമനുസരിച്ച് ഐആർസിടിസി ഇന്ന് മുതൽ എല്ലാ ട്രെയിനുകളിലും യാത്രക്കാർക്ക് ഭക്ഷണം നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.
കോടമഞ്ഞും തണുപ്പും റെയില്‍വേയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ, ഉത്തരേന്ത്യയിലെ തണുപ്പും മൂടൽമഞ്ഞും തീവണ്ടി ഗതാഗതത്തെ വളരെയധികം ബാധിക്കുന്നു.
ജയ്താരി-ചുൽഹ റെയിൽവേ സെക്ഷനിലെ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന മൂന്നാം ലൈനിൽ നിർമ്മാണം നടക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയതെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.
ട്രെയിന്‍ യാത്ര സുഗമമാക്കുന്നതിനായി നിരവധി പരിഷ്ക്കാരങ്ങളാണ് ഇന്ത്യന്‍ റെയില്‍വേ നടപ്പാക്കുന്നത്. ടിക്കറ്റ് ബുക്കിംഗ് അടക്കം നിരവധി മേഘലകളില്‍ കാര്യക്ഷമമായ മാറ്റങ്ങളാണ് റെയില്‍വേ ഇതിനോടകം നടപ്പാക്കിയിരിയ്ക്കുന്നത്.
ദിനം പ്രതി ലക്ഷക്കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന ഗതാഗത സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേ. കൊറോണ മഹാമാരിയ്ക്ക് ശേഷം ഇന്ത്യന്‍ റെയില്‍വേ സാധാരണ നിലയിലേയ്ക്ക് മടങ്ങിവരികയാണ്.
റെയിൽവേ (Railway) ബോർഡ് ഇത് സംബന്ധിച്ച് ഒരു സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. റെയിൽവേ (Railway) ഉടൻ തന്നെ ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണം (Cooked Meals) വിളമ്പാൻ തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.
നവംബർ 14 മുതൽ 7 ദിവസത്തേക്ക് പാസഞ്ചർ റിസർവേഷൻ സിസ്റ്റം (Passenger Reservation System (PRS) രാത്രിയിലെ തിരഞ്ഞെടുത്ത മണിക്കൂറുകളില്‍ പ്രവര്‍ത്തിക്കില്ല എന്ന് ഇന്ത്യൻ റെയിൽവേ അറിയിയ്ക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേകളില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്കായി നിരവധി സൗകര്യങ്ങളാണ് നല്‍കുന്നത്. എന്നാല്‍, അതില്‍ പല കാര്യങ്ങളും റെയിൽവേ യാത്രക്കാർക്ക് അറിയില്ല എന്നതാണ് സത്യം.
IRCTC Diwali Offer: ഈ ദീപാവലി സീസണിൽ നിങ്ങൾ IRCTC-യിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾക്ക് 50 ലക്ഷം രൂപ വരെ പ്രയോജനം ലഭിക്കും. IRCTC ദീപാവലി ദിനത്തിൽ ഉപഭോക്താക്കൾക്ക് ആകർഷകമായ നിരവധി ഓഫറുകൾ നൽകിയിട്ടുണ്ട്.
രാജ്യത്തെ ഏകദേശം 11.56 ലക്ഷം non-gazetted റെയിൽവേ ജീവനക്കാർക്ക് സന്തോഷ് വാര്‍ത്തയുമായി മോദി സര്‍ക്കാര്‍...!! റെയിൽവേ ജീവനക്കാര്‍ക്കുള്ള ഉത്സവകാല ബോണസ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.
സെപ്റ്റംബര്‍ 18 മുതല്‍ ആഡംബര ക്രൂയിസ് യാത്ര ഒരുക്കി IRCTC. രാജ്യത്തെ ആദ്യ തദ്ദേശീയ ആഡംബര ക്രൂയിസർ യാത്രക്കാർക്ക് ഗോവ, ദിയു, ലക്ഷദ്വീപ്, കൊച്ചി, ശ്രീലങ്ക തുടങ്ങിയ ഇടങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് IRCTC ഒരുക്കുന്നത്. ആദ്യ ഘട്ടത്തിൽ ആഭ്യന്തര വിനോദ കേന്ദ്രങ്ങളിലേക്കാണ് യാത്ര ഒരുക്കുക ക്രൂയിസില്‍ റസ്റ്റോറൻറ്, സിമ്മിംഗ് പൂൾ, ബാർ, ഓപ്പൺ സിനിമ, തിയേറ്റർ, കുട്ടികളുടെ കളിസ്ഥലം, ജിംനേഷ്യം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും.
Covid വ്യാപനം മൂലം നിര്‍ത്തിവച്ചിരുന്ന സൗകര്യങ്ങള്‍ ഒന്നൊന്നായി പുന:സ്ഥാപിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ... നടപടിയുടെ ഭാഗമായി സ്ഥിരം തത്രക്കാര്ക്ക് ആശ്വാസമേകി ഇന്ത്യൻ റെയിൽവേ പ്രതിമാസ പാസ് പുനരാരംഭിക്കുന്നു...
Indian Railways: പലപ്പോഴും നമ്മൾ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം അവസാന നിമിഷം നമ്മുടെ പ്ലാൻ മാറാറുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ ടിക്കറ്റ് റദ്ദാക്കുകയും പണനഷ്ടം സംഭവിക്കുകയും സ്വാഭാവികം അല്ലേ. എന്നാൽ റെയിൽവേയുടെ നിയമങ്ങൾ അനുസരിച്ച്, നിങ്ങൾക്ക് മറ്റൊരു ഓപ്ഷൻ കൂടിയുണ്ട്.
IRCTCയുടെ (Indian Railway Catering and Tourism Corporation) നിര്‍ണ്ണായക മുന്നേറ്റമാണ് Bharat Darshan Tourist Train. ഈ ട്രെയിന്‍ യാത്രയിലൂടെ കുറഞ്ഞ ചെലവില്‍ ഇന്ത്യയിലെ പ്രശസ്തമായ സ്ഥലങ്ങള്‍ കാണാനുള്ള അവസരമാണ് ഇന്ത്യന്‍ റെയില്‍വേ ഒരുക്കുന്നത്. ഓഗസ്റ്റ് 29 മുതലാണ് Bharat Darshan Tourist Train ആരംഭിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.