Indian Railways Rule: ഇന്ത്യന്‍ റെയില്‍വേയില്‍ ഇത്തരം നിയമവിരുദ്ധ വിൽപ്പനക്കാര്‍ക്കെതിരെ പരാതി നല്കാന് സാധിക്കും. ഇതിനായി ഏറ്റവും എളുപ്പമുള്ള ഒരു മാര്‍ഗ്ഗമാണ് 139 എന്ന റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കുക എന്നത്.
Train Journey with Pets: റെയില്‍വേ നല്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് എസി-1 ക്ലാസ് കോച്ചുകളില്‍ നായ പൂച്ച എന്നിവയ്ക്കായി ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്കിംഗ് നടത്തുന്നതിനുള്ള നിര്‍ദ്ദേശം റെയിൽവേ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.
Indian Railways Big Update: മുതിര്‍ന്ന യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് അവര്‍ക്ക് ലോവര്‍ ബര്‍ത്ത് അനുവദിക്കുന്ന നിയമമാണ് ഇപ്പോള്‍ റെയില്‍വേ നടപ്പാക്കിയിരിയ്ക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ IRCTC നല്‍കിയിട്ടുണ്ട്.
IRCTC Ticket Refund Rules: ഇന്ത്യന്‍ റെയില്‍വേ നടപ്പാക്കുന്ന പുതിയ നിയമം അനുസരിച്ച് ട്രെയിന്‍ ചാർട്ട് തയ്യാറാക്കിയതിന് ശേഷവും റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് ഇപ്പോൾ റീഫണ്ട് നൽകും, ഐആർസിടിസി വ്യക്തമാക്കുന്നു.
Indian Railways Latest Update: സെമി ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരതിന്റെ വിജയകരമായ പ്രവർത്തനത്തോടെ റെയില്‍വേയുടെ അടുത്ത ലക്ഷ്യം എന്താണ് എന്ന് വ്യക്തമാക്കുകയാണ് മന്ത്രി.
Indian Railways: നിങ്ങളുടെ ട്രെയിൻ ടിക്കറ്റ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? തീവണ്ടിയിൽ യാത്ര ചെയ്യാൻ നിങ്ങൾ ഒരു ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു, അത് എവിടെയെങ്കിലും നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത്?
Indian Railway Update: ശതാബ്ദി, ജനശതാബ്ദി, ഇന്റർസിറ്റി ട്രെയിനുകൾക്ക് പകരം ഉടന്‍ തന്നെ വന്ദേ ഭാരത് ട്രെയിനുകള്‍ ട്രാക്കിലെത്തും എന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. അതിനായി നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.
Big Update Indian Railways: എസി-3 ഇക്കോണമി ക്ലാസിന്റെ നിരക്ക് കുറച്ചതായി റെയിൽവേ അറിയിച്ചു. കൂടാതെ, മുന്‍കൂറായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് അധിക പണം തിരികെ ലഭിക്കുകയും ചെയ്യും
Holi Special Trains: ഹോളിയോടനുബന്ധിച്ച് ഇന്ത്യൻ റെയിൽവെ ഡൽഹി, പട്ന, പൂനെ, മുംബൈ, അമൃത്സർ, ബെംഗളൂരു, അഹമ്മദാബാദ് തുടങ്ങി നിരവധി നഗരങ്ങളിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Train Travel with Pets: നിങ്ങള്‍ക്ക് ഇനി ട്രെയിന്‍ യാത്രയില്‍ നിങ്ങളുടെ ഓമന വളര്‍ത്തു മൃഗങ്ങളേയും കൂട്ടാം...!! ഇനി ട്രെയിന്‍ യാത്ര നിങ്ങള്‍ക്ക് നിങ്ങളുടെ വളർത്തുമൃഗങ്ങളുമൊത്ത് കൂടുതല്‍ ആസ്വദിക്കാം...!!
Chennai Trains: സുരക്ഷാ നിർദ്ദേശങ്ങൾ പുനസ്ഥാപിക്കാൻ എല്ലാ മുൻനിര തൊഴിലാളികളെ അറിയിക്കാൻ ഡിവിഷണൽ റെയിൽവേ മാനേജർ ഗണേഷ് ബന്ധപ്പെട്ട ബ്രാഞ്ച് ഓഫീസർമാർക്കും ഫീൽഡ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
വർഷങ്ങളായി തുടര്‍ന്നു വന്നിരുന്ന ഒരു ആചാരത്തിന് വിരാമമിട്ടിരിയ്ക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഈ തീരുമാനം കൈക്കൊണ്ടതോടെ ബ്രിട്ടീഷ് കാലഘട്ടത്തിലെ ഒരു അനാവശ്യ ആചാരമാണ് നിർത്തലായത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.