ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട ഒരു പ്രധാന വാര്‍ത്ത പുറത്തു വിട്ടിരിയ്ക്കുകയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അതായത്, രാജ്യത്തുടനീളമുള്ള 200 റെയിൽവേ സ്റ്റേഷനുകൾ ഉടന്‍ തന്നെ നവീകരിക്കുമെന്ന് ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
യാത്ര പോകാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മില്‍ അധികവും. ഇന്ന് ട്രെയിന്‍ യാത്ര ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്, ദീര്‍ഘ ദൂരയാത്ര ട്രെയിനില്‍ പ്ലാന്‍ ചെയ്യുന്നവര്‍ ധാരാളമാണ്. അതിനു കാരണം വര്‍ദ്ധിച്ച വിമാന ടിക്കറ്റ് നിരക്കും ഒപ്പം കുറഞ്ഞ നിര്കക്കില്‍ റെയില്‍വേ നല്കുന്ന സൗകര്യങ്ങളുമാണ്.
നിങ്ങൾ സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്ന വ്യക്തിയാണ് എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കും. കാരണം, നിങ്ങളുടെ യാത്ര കൂടുതൽ സുഖകരമാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കുകയാണ്.
കൊറോണ വരുത്തിയ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും രാജ്യം കരകയറുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേയും വ്യത്യസ്തമല്ല, കൊറോണ കാലത്ത് നിര്‍ത്തി വച്ച ട്രെയിന്‍ ഗതാഗതം ഘട്ടം ഘട്ടമായി പുന:സ്ഥാപിച്ചതിനൊപ്പം പല സൗകര്യങ്ങളും നടപ്പാക്കി വരികയാണ്.
പല മേഖലകളിലും കൊറോണ വരുത്തിയ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും രാജ്യം കരകയറുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേയും വ്യത്യസ്തമല്ല, കൊറോണ കാലത്ത് നിര്‍ത്തി വച്ച ട്രെയിന്‍ ഗതാഗതം ഘട്ടം ഘട്ടമായി പുന:സ്ഥാപിയ്ക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.
ഇന്ത്യന്‍ റെയില്‍വേ ആധുനികവത്ക്കരണത്തിന്റെ പാതയിലാണ്. ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഇത് ദൃശ്യമാണ്. ട്രെയിന്‍ യാത്രയില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍, ടിക്കറ്റ് ബുക്കിംഗ് തുടങ്ങി എല്ലാ രംഗത്തും മാറ്റം പ്രകടമാണ്.
നിങ്ങൾ സാധാരണയായി ട്രെയിന്‍ യാത്ര ചെയ്യുന്ന വ്യക്തിയാണ് എങ്കില്‍ റെയില്‍വേ നിയമങ്ങളില്‍ വരുത്തിയിരിയ്ക്കുന്ന മാറ്റം തീര്‍ച്ചയായും അറിഞ്ഞിരിക്കണം. അതായത്, ഇനി മുതല്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോൾ കൺഫേം ചെയ്ത ടിക്കറ്റ് ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.
ഇന്ത്യന്‍ റെയില്‍വേ പുരോഗതിയുടെ പാതയിലാണ്. അനുദിനം റെയില്‍വേയില്‍ പുതിയ പുതിയ പരിഷ്ക്കാരങ്ങളാണ് നടപ്പാക്കുന്നത്. യാത്രക്കാര്‍ക്ക് പ്രയോജനകരമാവും വിധം നിയമങ്ങളും റെയില്‍വേ മാറ്റിവരികയാണ്.
ഇന്ത്യൻ റെയിൽവേയെ രാജ്യത്തെ ഗതാഗത സംവിധാനത്തിന്റെ ജീവനാഡി എന്നാണ് വിളിക്കാറ്. ദിവസംതോറും ലക്ഷക്കണക്കിന് ആളുകള്‍ ഭാരതീയ റെയില്‍വേയില്‍ സഞ്ചരിയ്ക്കുന്നുണ്ട് എന്നാണ് റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നത്.
നിങ്ങള്‍ പലപ്പോഴും ട്രെയിനില്‍ യാത്ര ചെയ്യുന്നവരും ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുമാണ് എങ്കില്‍ ഇന്ത്യന്‍ റെയില്‍വേ നല്കുന്ന ഈ പ്രധാനപ്പെട്ട വാര്‍ത്ത ശ്രദ്ധിക്കുക. അതായത്, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള നിയമങ്ങളില്‍ അടിമുടി മാറ്റം വരുത്തിയിരിയ്ക്കുകയാണ് IRCTC.
ട്രെയിന്‍ യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ലഭിച്ച ഇഫ്താര്‍ വിരുന്ന് കണ്ട് അമ്പരന്ന് മുസ്ലീം യാത്രക്കാരന്....!! ചൊവ്വാഴ്ച ഹൗറ-റാഞ്ചി ശതാബ്ദി എക്സ്പ്രസിൽ യാത്ര ചെയ്ത യുവാവിനാണ് റെയില്‍വേ സര്‍പ്രൈസ് ഇഫ്താര്‍ നല്‍കിയത്.
ആധുനികവത്ക്കരണത്തിന്റെയും പുരോഗതിയുടെയും പാതയിലാണ് ഇന്ത്യന്‍ റെയിൽവേ. ഏവരേയും അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യന്‍ റെയിൽവേയില്‍ നടക്കുന്നത്.
കൊറിയർ കമ്പനികൾക്കും ഇ-കൊമേഴ്സുകാർക്കും സമാനമായ മാതൃകയിൽ വ്യക്തിഗതവും ബൾക്ക് ഉപഭോക്താക്കൾക്കും ഡോർ ടു ഡോർ ഡെലിവറി സേവനം നൽകാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.