Plane Grounded in France: പ്രായപൂർത്തിയാകാത്ത 11 പേർ ഉൾപ്പെടെ 303 ഇന്ത്യക്കാരാണ് വിമാനം വാട്രി വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ ഉണ്ടായിരുന്നതെന്നും ഇതിൽ പ്രായപൂർത്തിയാവാത്ത രണ്ടുപേർ ഉൾപ്പെടെ 25 പേർ അഭയം വേണമെന്ന ആവശ്യവുമായി ഫ്രാൻസിൽ തുടരുകയാണെന്നാണ് അധികൃതർ പറയുന്നത്
Kuwait News: പലസ്തീന് പിന്തുണ നല്കുന്ന കുവൈത്തിന്റെ നിലപാട് അനുസരിച്ചാണ് ഈ തീരുമാനമെന്ന് സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ അറിയിച്ചു. കുവൈത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഘോഷ പരിപാടികള്‍ നടത്തരുതെന്ന് ഇന്ത്യന്‍ എംബസിയും അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വന്നതായി റിപ്പോർട്ട്. ഒക്ടോബര്‍ ഒന്നു മുതലാണ് മാറ്റം പ്രാബല്യത്തില്‍ വരിക എന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ദിവസവും ഒരു മണിക്കൂര്‍ നേരത്തെ എംബസി ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് അറിയിപ്പ്.
Russia Ukraine Crisis: നിലവിലെ സുരക്ഷാ സാഹചര്യവും സമീപകാലത്ത് വർദ്ധിച്ചുവരുന്ന ശത്രുതയും കണക്കിലെടുത്ത് യുക്രൈനിലേക്ക് ആരും യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ എംബസി പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പഠനം പൂർത്തിയാക്കാൻ യുക്രൈനിലേക്ക് മടങ്ങുന്നത് നിരവധി വിദ്യാർത്ഥികൾ. കേരളത്തിൽ നിന്നു മാത്രം പോയത് നൂറോളം വിദ്യാർത്ഥികൾ. ഇന്ത്യയിൽ നിന്ന് പോയത് 180 ഓളം വിദ്യാർത്ഥികൾ.
Job Vacancy: ഉദ്യോഗാർഥികൾക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം. അധിക യോഗ്യതയുള്ളവർ ജോലിക്കായി അപേക്ഷിക്കേണ്ടതില്ലെന്നും എംബസി അറിയിച്ചിട്ടുണ്ട്.
Indian Embassy in Ukraine കീവിന്റെ നിയന്ത്രണം പിടിച്ചടക്കാനുള്ള ശ്രമങ്ങൾ റഷ്യ ഊർജിതമാക്കിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.