Crime News: അറസ്റ്റു ചെയ്ത സീനിയർ വിദ്യാർത്ഥിയായ ഡോ. സൈഫിനെ കോടതിയിൽ ഹാജരാക്കുകയും ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുമാണ്. ഇയാൾ പ്രീതിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇതുകാരണമാണ് പ്രീതി ആത്മഹത്യക്ക് ശ്രമിച്ചതെന്നുമാണ് ആരോപണം.
Viral News: വധുവിന്റെ വീട്ടുകാര്‍ പഴയ, ഉപയോഗിച്ച ഫർണിച്ചറുകൾ സ്ത്രീധനമായി നല്കി എന്ന കാരണത്താല്‍ വരന്റെ വീട്ടുകാർ അത് നിരസിക്കുകയും വിവാഹദിവസം ചടങ്ങിനായി എത്താതിരിയ്ക്കുകയും ചെയ്തു.
ലോകത്തിലെ പ്രശസ്തരായ റേസേഴ്സ് ഹൈദരാബാദ് നഗരവീഥികളിൽ നെറ്റ് സീറോ സ്പോർട്ടിങ് കാറുകളിൽ സൂപ്പർസോണിക് സ്പീഡിൽ കുതിക്കുന്ന കാഴ്ച കാണാനും ഇന്ത്യയിലെ ആദ്യ ഫോർമുലാ വൺ ഗ്രാൻഡ്പിക്സിന് ആശംസകൾ നേരാനുമായി താരങ്ങൾ അണിനിരന്നു. സിനിമ സ്പോർട്സ് മേഖലകളിൽ നിന്നുള്ള നിരവധി താരങ്ങൾ പങ്കെടുത്ത പരിപാടിയുടെ വിഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
Telangan Republic Day Celebration : ആഘോഷപൂർവ്വമായി റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാതെയാണ് സർക്കാർ പരേഡ് സംഘടിപ്പിക്കാതിരുന്നത്
McLaren 765 LT Spider: 12 കോടി രൂപ വിലയുള്ള ഇന്ത്യയിലെ ഏറ്റവും വിലകൂടിയ സൂപ്പർകാറുകളിലൊന്നായ മക്ലാരൻ 765 LT സ്പൈഡർ അടുത്തിടെ ഹൈദരാബാദിലെ വ്യവസായി നസീർ ഖാൻ സ്വന്തമാക്കി
രൺബീർ കപൂർ ആലിയ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ബ്രഹ്മാസ്ത്ര സെപ്റ്റംബർ ഒമ്പതിന് തിയേറ്ററുകളിലെത്തുകയാണ്. റിലീസിന് മുൻപുള്ള ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ നടക്കുകയാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദ് വെച്ച് നടന്ന പ്രമോഷൻ പരിപാടിയിൽ ആലിയയുടെയും റൺബീറിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ആലിയ ഭട്ടിന്റെ ഡ്രസ്സ് ആണ് ഇത്തവണ സോഷ്യൽ മീഡിയയിൽ വൈറലായത്.
Viral Video: വൈറലാകുന്ന ഈ വീഡിയോ ഹൈദരാബാദിൽ നിന്നുമുള്ളതാണ്. ഇവിടെ ഒരാൾ ചാർമിനാർ ഗുൽസാർ ഹൗസ് റോഡിന് മുന്നിൽ നിന്ന് എന്താണ് ചെയ്യുന്നതെന്ന് കണ്ടാൽ നിങ്ങളും ശരിക്കും ഞെട്ടും. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
Hyderabad Gang Rape Case: ഹൈദരാബാദില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലിട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.