Weight Loss Tips: അമിതഭാരവും തൂങ്ങിയ വയറുമാണോ നിങ്ങളുടെ പ്രശ്നം? എന്നാൽ ഇനി വിഷമിക്കേണ്ട രാവിലെ തന്നെ ഇങ്ങനെ ചെയ്തോളൂ.. കുറച്ച് ദിവസത്തിനുള്ളിൽ ഫലം ഉറപ്പ്.
Sunburn: സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ വെയിലുളള സ്ഥലത്ത് നിന്ന് മാറി തണല്‍ അല്ലെങ്കില്‍ തണുപ്പ് ഉള്ള സ്ഥലത്ത് വിശ്രമിക്കണം. കട്ടി കുറഞ്ഞ വസ്ത്രങ്ങള്‍ ധരിയ്ക്കുക, തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ഫാൻ, എസി. എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക
Dry Winter Cough Home Remedies: ശൈത്യകാലത്തുണ്ടാകുന്ന വരണ്ട ചുമയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ ദൈനംദിന ഭക്ഷണങ്ങൾ, ഔഷധസസ്യങ്ങൾ, വീട്ടുവൈദ്യങ്ങൾ എന്നിവ സഹായിക്കും.
ശൈത്യകാലത്ത് ചർമ്മം വരണ്ടതാകുന്നു. ചർമ്മം വരണ്ടതാകാതിരിക്കുന്നതിനും ഈർപ്പം പുനഃസ്ഥാപിക്കുന്നതിനും ആരോഗ്യകരമായ തിളക്കം നിലനിർത്തുന്നതിനുമുള്ള പരിഹാരങ്ങൾക്കായി പലരും വിവിധ മാർഗങ്ങൾ സ്വീകരിക്കാറുണ്ട്.
പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ കൈകാര്യം ചെയ്താൽ പ്രശ്നം വലുതാകണമെന്നില്ല. ചെറിയ വേദനയും ചുമയും ഉണ്ടെങ്കിൽ ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാം. എന്നാൽ പ്രശ്നം ഗുരുതരമാണെങ്കിൽ ഒരു ഡോക്ടറെ നിർബന്ധമായും കാണണം.
Home remedies for under eye pigmentation: കണ്ണിന് ചുറ്റും കറുത്ത വൃത്തങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് ജനിതകശാസ്ത്രം, ഉറക്കക്കുറവ്, വാർധക്യം എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഉണ്ടെങ്കിലും, ലളിതമായ വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് അവയെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയും.
Cough Home Remedies: ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാല്‍ വലയുകയാണ് എങ്കില്‍ ഈ ഒരു വീട്ടുവൈദ്യത്തിന്റെ സഹായത്താല്‍ ഇവയില്‍നിന്ന് മുക്തി നേടാം
High Cholesterol Remedies: ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അഥവാ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) വർധിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
Home Remedies For Diabetes Control: പ്രമേഹരോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അവരുടെ മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്താനും ആയുർവേദ ഔഷധങ്ങൾ സഹായിക്കും.
Tinnitus Symptoms: ലോകമെമ്പാടുമുള്ള ആളുകൾ അനുഭവിക്കുന്ന ഒരു മെഡിക്കൽ അവസ്ഥയാണ് ടിന്നിടസ്. ചിലർക്ക് ഇത് ചെറിയ ശല്യമായി മാത്രം തോന്നുമെങ്കിലും, മറ്റു ചിലർക്ക് ഇത് ദൈനംദിന ജീവിത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്താറുണ്ട്.
Blackheads Solution: ബ്ലാക്ക്ഹെഡ്സ് ഒരു ഗുരുതരമായ ആരോഗ്യ പ്രശ്നമല്ല, എങ്കിലും മുഖത്തിന്റെ ഭംഗി കുറയ്ക്കുകയും ആത്മവിശ്വാസക്കുറവിനും ഇത് കാരണമാകാറുണ്ട്.
Face Beauty Tips: മുഖത്ത് ഉണ്ടാകുന്ന കുരുക്കൾ മുഖ സൗന്ദര്യത്തെ ഏറെ ബാധിക്കും. ഇത്തരം സാഹചര്യത്തിൽ ചില വീട്ടുവൈദ്യങ്ങൾ സ്വീകരിച്ച് മുഖത്ത് ഉണ്ടാകുന്ന കുരുക്കൾ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.