Gopi Sundar New Love: ഗോപി സുന്ദറിനേയും ചിത്രത്തിനൊപ്പം ടാഗ് ചെയ്തിട്ടുണ്ട്. എന്നാൽ ഇരുവരും തന്ത്രപരമായി ഇൻസ്ററഗ്രാമിൽ കമ്മന്റ് ബോക്സ് ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്.
Abhaya Hiranmayi about Gopi Sundar and Amrutha Suresh: ഒരു പരിധി വരെ തനിക്കു നേരെ ഉയരുന്ന ഗോസിപ്പുകളെയെല്ലാം മറികടന്ന് ശക്തമായി മുന്നോട്ട് പോകാനാണ് അഭയ ശ്രമിക്കുന്നത്.
ഗുരുവായൂരപ്പനെ കണ്ട ശേഷമുള്ള ഇരുവരുടെയും ചിത്രത്തിനടിയിലാണ് കമന്റുകൾ വന്നത്. സെറ്റ് സാരിയിൽ അമൃതയും നേരിയതും മുണ്ടും ഉടുത്ത് ഗോപി സുന്ദറിനെയും ചിത്രത്തിൽ കാണാം.
Gopi Sundar - Amrutha Suresh Song Promo : ഇരുവരും പാടി അഭിനയിച്ച തൊന്തരവ എന്ന ഗാനത്തിന്റെ പ്രോമോയാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടെയും പ്രണയ രംഗങ്ങളാണ് ഗാനത്തിൻറെ പ്രൊമോയിൽ ഉള്ളത്.
Gopi Sundar Amrutha Suresh Live 'ഗോപി സുന്ദർ ലൈവ് എൻസെമ്പിൾ' എന്ന പരിപാടിയിൽ ഇരുവരും ഒരുമിച്ച് ഉസ്താദ് ഹോട്ടൽ സിനിമയിലെ ഹിറ്റ് ഗാനമായ 'അപ്പങ്ങൾ എമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി' ആലപിക്കുകയും ചെയ്തു.
Gopi Sundar Amrutha Suresh Relationship നിരവധി പേർ ഇവരുടെ ബന്ധം അനുകൂലിക്കുമ്പോൾ അതേപോലെ തന്നെ വിമർശനങ്ങളുമായി എത്തുന്ന കമന്റും ഇവരുടെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടാറുണ്ട്. അവർക്കുള്ള മറുപടിയാണ് ഗോപി സുന്ദർ ഇന്ന് മെയ് 31ന് പങ്കുവച്ച് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
Gopi Sundar Amrutha Suresh ഇരുവരും ഔദ്യോഗികമായി തങ്ങൾ ലിവ് ഇൻ റിലേഷൻഷിപ്പിലോ പ്രണയത്തിലാണെന്നോ അറിയിച്ചില്ലെങ്കിലും ആരാധകർ അങ്ങനെയാണെന്ന് ഉറപ്പിച്ച മട്ടിലാണ്.
സമാധാനപൂര്‍ണമായ ജീവിതം നയിക്കുകയാണെന്നും ലോകം തനിക്ക് നല്കുന്ന സ്നേഹത്തിന് മുന്നില്‍ വിനയാന്വിതയായി നില്‍ക്കുകയാണെന്നുമായിരുന്നു ആ കുറിപ്പിൽ ഉണ്ടായിരുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.