Palod Fraud Case: പെരിങ്ങമ്മല സ്വദേശിനി ഗിരിജയിൽ നിന്ന് പതിമൂന്നര ലക്ഷം രൂപയും ഉഷയുടെ കയ്യിൽ നിന്ന് 7 ലക്ഷം രൂപയും തുടങ്ങി നിരവധി ആൾക്കാരിൽ നിന്ന് പണം തട്ടിയ കേസിലെ പ്രതിയാണ് ഇയാൾ.
Crime News: ലിയാഖത്ത് തൊണ്ണൂറായിരം രൂപയുടെ ആപ്പിള്‍ വാച്ച് ഓണ്‍ലൈനിലൂടെയാണ് വാങ്ങിയത്, ശേഷം വാച്ച് കേടാന്നെന്നും പറഞ്ഞ് ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് വാച്ച് തിരിച്ചയച്ചു.
Crime News: ഇയാൾ കാര്‍ വാടകയ്ക്ക് വാങ്ങുകയും തുടര്‍ന്ന് ഉടമസ്ഥന്റെ അനുമതിയില്ലാതെ കാര്‍ മറ്റൊരാള്‍ക്ക് പണയംവച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ അംഗമാണ്.
Monson Mavungal Fraud Case: മോൻസൻ മാവങ്കലിനായി വിദേശത്ത് നിന്നെത്തിയ ശതകോടികൾ കേന്ദ്ര സർക്കാരിൽ നിന്ന് വിട്ടുകിട്ടാൻ പത്ത് ലക്ഷം വാങ്ങിയെന്ന പരാതിക്കാരുടെ ആരോപണത്തിന് ശക്തമായ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.
Financial Fraud Case: ഇവരുടെ പേരിലുള്ള കേസുകളുടെ കണക്ക് പ്രകാരം ഇവർ അരക്കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
Fraud Case: കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര ഇടയപാടത്ത് കൃഷ്ണന് കുട്ടിയുടെ മകള്‍ സുരഭി കൃഷ്ണയാണ് ലക്ഷങ്ങള്‍ തട്ടിയ കേസിൽ പിടിയിലായത്. കേസെടുത്തത് കോയിപ്രം പൊലീസാണ്. അരുവിക്കര ചെറിയകോന്നി പറക്കോണം പ്രിന്‍സ് വിലാസത്തില്‍ പ്രസാദ് മോസസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സുരഭി കൃഷ്ണയെ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവിശ്യപ്പെട്ട് പരാതിക്കാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി. മോൻസന്റെ സഹോദരിയുടെ ചേർത്തലയിലെ വീട്ടിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ മോൻസൺ തേങ്ങയും മീനും കൊണ്ടുവന്നുവെന്നാണ് ജയ്സന്റെ വെളിപ്പെടുത്തൽ. മോൻസന്റെ വീട്ടിൽ തേങ്ങ കൊണ്ടുവന്നത് ഡി ഐ ജി യുടെ കാറിൽ ആണെന്നും ഇത് വ്യക്തമാാക്കുന്ന തെളിവുകൾ ക്രൈം ബ്രാഞ്ചിനു കൈമാറിയെന്നും ജെയ്സൺ പറയുന്നു.
കേരളത്തിലെത്തിയ സ്വിറ്റ്സർസൻഡ് സ്വദേശികളെ (Switzerland Natives) കബളിപ്പിച്ച് പണം തട്ടിയതായി പരാതി. എറണാകുളം സൗത്ത് പോലീസ് (Ernakulam South Police) സ്റ്റേഷനില്‍ വനിതകളടക്കം ആറ് വിദേശ പൗരന്മാർ 2 പേർക്കെതിരെ പരാതി നൽകി. കൊച്ചി (Kochi) സ്വദേശിയായ എൻജിനീയർക്കും വർക്കല സ്വദേശിയായ ഭൂമി ഇടപാടുകാരനുമെതിരെയാണ് പരാതി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.