ഇടുക്കി പാഞ്ചാലിമേട് വിനോദസഞ്ചാര കേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്.
Kalpetta range officer: സുഗന്ധഗിരി വനഭൂമിയിൽ നിന്ന് 126 മരങ്ങളാണ് മുറിച്ചു കടത്തിയത്. പ്രതികളിൽ നിന്ന് ഫോറസ്റ്റ് വാച്ചർ ആർ. ജോൺസൺ 52,000 രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും മുറിക്കേണ്ട മരങ്ങൾ കരാറുകാരന് കാണിച്ചു കൊടുത്തുവെന്നും റിപ്പോർട്ടിലുണ്ട്.
Wild Elephant: പരിശോധനയിൽ ആനയുടെ കാലിന്റെ എല്ലുകൾക്ക് പൊട്ടലില്ല. അതുപോലെ പുറമെയും പരിക്കുകളൊന്നുമില്ല. പക്ഷെ നടക്കാൻ കഴിയാതെ ആന നിലവില്‍ കിടപ്പിലായെന്നും എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നുമാണ് വനംവകുപ്പ് പറയുന്നത്.
Kerala Forest Department: മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലുള്ള കോട്ടോപ്പാടം, അലനല്ലൂര്‍, തെങ്കര, കരിമ്പ, തച്ചമ്പാറ പഞ്ചായത്തുകളിലാണ് പരിശോധന നടത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.