ഇരട്ടയാർ പഞ്ചായത്തിലെ ഇടിഞ്ഞമല, അടയാളക്കല്ല് മേഖലകളിൽ കൃഷിയിടങ്ങളിൽ കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ല.
Palakkad Wild Elephant PT7: വനാതിര്‍ത്തിയില്‍ ആന പ്രവേശിച്ചാലുടന്‍ വെടിവയ്ക്കാനാണ് സംഘത്തിന്റെ നീക്കം. പക്ഷെ ഉള്‍ക്കാടിലോ ജനവാസമേഖലയിലോ വെച്ച് ആനയെ വെടിവയ്ക്കില്ല
Forest Department: സൊസൈറ്റി മാനേജ്മെന്റ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചു. മീററ്റ് വനംവകുപ്പ് സംഘവും ഗൗതം ബുദ്ധ് നഗറിൽ നിന്നുള്ള സംഘവും സ്ഥലത്തെത്തി പുലിയെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
King Cobra got caught from Sabarimala : ഈ ശബരിമല മണ്ഡല കാലത്ത് ഇത് മൂന്നാം തവണയാണ് സന്നിധാനത്ത് നിന്ന് രാജവെമ്പാലയെ പിടികൂടുന്നത്. സന്നിധാനത്തെ സീവേജ് പ്ലാന്റിന്റെ അടുത്താണ് വിഷപ്പാമ്പിനെ കണ്ടെത്തിയത്.
Buffer Zone: ഗ്രീക്ക് കൊട്ടാരസദസ്സില്‍ നേര്‍ത്ത ഒരു മുടിയില്‍ തൂക്കിയിട്ട വാളിന്റെ ചുവട്ടിലിരുന്ന ഡെമോക്ലീസിന്റെ അവസ്ഥയാണ് ബഫര്‍ സോണിലൂടെ മലയോര കര്‍ഷക ജനത ഇന്ന് അനുഭവിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടയലേഖനം ആരംഭിക്കുന്നത്.
കെ എസ് ആർ ടി സി യുടെ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ സർവ്വീസുകൾ ആരംഭിക്കാൻ പദ്ധതി തയ്യാറാക്കിയത്. പദ്ധതിയുടെ ഭാഗമായി പത്തനംതിട്ടയിൽ നിന്നും റാന്നി, വാഗമൺ വഴി പരുന്തുംപാറക്കും, തെന്മല - പാലരുവി, ക്രോസ് മല എന്നിവിടങ്ങളിലെക്കും, ആതിരപ്പള്ളി വഴി മലക്കപ്പാറക്കും തിരിച്ചും ഉള്ള സർവീസുകൾ ഉടൻ ആരംഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.