സത്യസന്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ പീഡിപ്പിക്കുകയും കൊള്ളക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന നയം തിരുത്തും വരെ പ്രക്ഷോഭങ്ങൾ ഉയർന്നു വരുമെന്നും അദ്ദേഹം പറഞ്ഞു
മുട്ടിൽ മരംമുറി കേസിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടി. എൻ.ടി സാജനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്യാനാുള്ള ശുപാർശ ചീഫ് സെക്രട്ടറി വനംവകുപ്പിന് കൈമാറി.
നല്ല ഉദ്ദേശത്തോടെ കർഷകരെ സഹായിക്കാനായി അന്നിറക്കിയ ഉത്തരവ് ഉദ്യോഗസ്ഥരാണ് ദുരുപയോഗം ചെയ്തതെന്ന് സംസ്ഥാന വനി മന്ത്രി പറഞ്ഞു. അവർക്കെതിരെ നടപടി എടുക്കുന്നതിൽ യാതൊരു ആശയക്കുഴപ്പമില്ലെന്നും അവർക്കെതിരെ പ്രാരംഭ നടപടികൾ സ്വീകരിച്ചുയെന്ന് മന്ത്രി അറിയിച്ചു.
കേരളത്തിലെ അമ്പതോളം പരിസ്ഥിതി സംഘടനകൾ സംയുക്ത പ്രസ്താവനയിലൂടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ട്
വിവാദ ഉത്തരവ് പിന്‍വലിച്ചതിനുശേഷം ഉടൻ തന്നെ മന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് കോടിക്കണക്കിന് രൂപയുടെ തടി വയനാട് മുട്ടിലില്‍ നിന്ന് എറണാകുളത്തെ മില്ലിലെത്തിയതെന്ന് കെ സുധാകരൻ ആരോപിച്ചു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.