Kartika Purnima shubh muhurat: കാർത്തിക പൂർണിമ കാർത്തിക മാസത്തിലെ 15-ാം ചാന്ദ്ര ദിനത്തിലാണ് ആഘോഷിക്കുന്നത്. ഇന്ത്യയിലുടനീളം ആഘോഷിക്കുന്ന ഈ ഉത്സവം ആത്മീയവും ഐതിഹ്യപരവുമായ സമ്പന്നതയെ പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാർന്ന ഐതിഹ്യങ്ങളും ആചാരങ്ങളും ഉൾക്കൊള്ളുന്നു.
Rama Ekadashi Puja Rituals: ഹിന്ദു കലണ്ടറിലെ കൃഷ്ണപക്ഷ സമയത്ത് കാർത്തിക മാസത്തിലെ പതിനൊന്നാം ദിവസത്തിലാണ് രാമ ഏകാദശി ആചരിക്കുന്നത്. രംഭ ഏകാദശി, കാർത്തിക് കൃഷ്ണ ഏകാദശി എന്നിവയുൾപ്പെടെ വിവിധ പേരുകളിൽ പരാമർശിക്കപ്പെടുന്നു.
എൽകെജി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളാണ് ഫെസ്റ്റിൽ പ്രദർശിപ്പിച്ചത്. ചക്കപ്പായസം, ഹൽവ, ബിരിയാണി, അച്ചാർ, ജാം, ചക്ക കോഫി, കട്ലറ്റ്, കസ്റ്റാർഡ് ,പുഡിങ്, ഉപ്പേരി തുടങ്ങി 300 ഓളം വിഭവങ്ങളാണ് ചക്ക ഫെസ്റ്റിൽ ഉണ്ടായിരുന്നത്. രക്ഷിതാക്കളുടെ സഹായത്തോടെ വിഭവങ്ങൾ തയ്യാറാക്കിയ കുട്ടികൾക്ക് ചക്കയുടെ ഗുണമേന്മയും ഔഷധമൂല്യവും തിരിച്ചറിയുന്ന പുതിയ അനുഭവം കൂടിയായി ചക്ക മഹോത്സവം.
ചക്കക്കുരു കൊണ്ടുണ്ടാക്കിയ പോഷക സമ്പന്നമായ പൗഡർ, വൈവിധ്യമാര്‍ന്ന ചക്ക ഹൽവയും കിണ്ണത്തപ്പവും, ചക്കപ്പായസം, ചക്ക ഷെയ്ക്ക്, ചക്ക അച്ചാർ മുതൽ ചക്ക ലഡു വരെ എല്ലാം ചക്കമയം തന്നെ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.