farmers protest india latest news today: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ സമരം ചെയ്യുന്നത്, ഫെബ്രുവരി 16-ന് പകൽ മുഴുവൻ നീണ്ടു നിൽക്കുന്ന ഭാരത് ബന്ദിനാണ് കർഷക സംഘടനകൾ ആഘ്വാനം ചെയ്തിരിക്കുന്നത്
സിങ്കു, ഗാസിപൂർ, ടിക്രി അതിർത്തികളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം (MHA) ജനുവരി 29 രാത്രി 11 മണി മുതൽ 48 മണിക്കൂറുകളിലേക്ക് ഇന്റർനെറ്റ് (Internet) സേവനങ്ങൾ താത്ക്കാലികമായി നിർത്തിവെച്ചു.
ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച്ച ഡൽഹി - എൻസിആർ ബോർഡറുകളിലെ ഇന്റർനെറ്റ് സേവനങ്ങൾ താത്ക്കാലികമായി നിർത്തിവെച്ചു. സിങ്കു, ത്രിക്രി, മുക്കർബ ചൗക്ക്, നാഗ്ലോയി എന്നീ പ്രദേശങ്ങളിൽ ഇന്ന് രാത്രി 11.59 വരെയാണ് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചിരിക്കുന്നത്.
നിയമത്തിനെതിരെ കര്‍ഷക സംഘടനകള്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കോടതി നാലംഗ സമിതിയെ നിയോഗിച്ചു.ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമെ നടപടിയുണ്ടാവു.
ഡല്‍ഹിയിലെ നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ നിന്ന് കേന്ദ്രം ഇത് പഠിച്ചതല്ലേ. കര്‍ഷക സമരം മൂലം അത്തരം അവസ്ഥ വീണ്ടും ഉണ്ടാകാം, അതിനാല്‍ മുന്‍കരുതലുകള്‍ എടുക്കണം-ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.