എന്നാൽ അടുത്തിടെ പുറത്തിറക്കിയ പഞ്ച് ഇവിയുടെ വിലയിൽ കമ്പനി മാറ്റമൊന്നും വരുത്തിയിട്ടില്ല നെക്സോണിൻ്റെയും ടിയാഗോ ഇവിയുടെയും വിലയിൽ മാത്രമാണ് കമ്പനി കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്
ഒരു ഇലക്ട്രിക് കാർ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ രാജ്യത്ത്ല ലഭ്യമായ ഏറ്റവും വിലകുറഞ്ഞ 5 ഇലക്ട്രിക് കാറുകളെക്കുറിച്ചും അവയുടെ ഫീച്ചറുകളും അറിഞ്ഞിരിക്കണം.
Volkswagen and Tesla: എഴുതുന്നത് വോക്സ് വാഗണ്‍ (Volkswagen) എന്നാണെങ്കിലും ഫോക്സ് വാഗണ്‍ എന്നാണ് ഈ ജര്‍മന്‍ കമ്പനി വിളിക്കപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ 'ജനങ്ങളുടെ കാര്‍' എന്നതാണ് ഈ പേരുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ജര്‍മന്‍ ഭാഷയില്‍ വോക്സ് എന്നാല്‍ ജനങ്ങള്‍ എന്നാണ്.
Audi A6 Avant e-tron ഇലക്ട്രിക് കാറിന് 270 കിലോവാട്ട് ചാർജിങ് കപ്പാസിറ്റിയാണ്. അതിനാൽ ഒരൊറ്റ പത്ത് മിനിറ്റ് ചാർജിൽ 300 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കും
ഭാഗികമായി യോജിപ്പിച്ച വാഹന ഭാഗങ്ങളാണ് നിലവിൽ ഇറക്കുമതി ചെയ്യാൻ അനുമതിയുള്ളതെന്നും ബാക്കിയുള്ളവ പ്രാദേശികമായി തന്നെ യോജിപ്പിക്കണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.