Enforcement Directorate വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന് കോവിഡ് പൂർണമായി ഭേദമാകത്തതിനെ തുടർന്ന് ഹാജരാകഞ്ഞത്. ഇതെ തുടർന്നാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത ജൂൺ 16ലേക്ക് മാറ്റിയത്.
സംസ്ഥാനം ആവേശത്തോടെ കാത്തിരിയ്ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരെ കനത്ത ആരോപണങ്ങള്‍ ഉയരുന്നു...
ED ചോദ്യം ചെയ്യാൻ വിളിപ്പിച്ച കിഫ്ബിയുടെ CEO KM Abraham, Managing Director Vikaramjith Singh ഹാജരാകില്ല. ഇഡിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് കിഫ്ബി ഇഡിയ്ക്ക് മറുപടി നൽകിട്ടുമുണ്ട്.
സ്വപ്നയുടെ ലോക്കറില്‍ നിന്നും കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച കമ്മീഷനാണെന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.