Arvind Kejriwal Arrest: മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റും മാർച്ച് 22-ന് വിചാരണക്കോടതി പാസാക്കിയ റിമാൻഡ് ഉത്തരവും ചോദ്യം ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Delhi Excise Policy Case: ഡൽഹി എക്സൈസ് നയ കേസില്‍ അറസ്റ്റിലായ കെ കവിതയുടെ ജുഡീഷ്യല്‍ കസ്റ്റഡി 3 ദിവസംകൂടി നീട്ടി സുപ്രീംകോടതി. അതായത് മാര്‍ച്ച് 26 വരെ കവിത ED കസ്റ്റഡിയില്‍ തുടരും.
Arvind Kejriwal Arrest: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം താന്‍ രാജി വയ്ക്കില്ല എന്നും ജയിലില്‍ ആണെങ്കിലും ശരി അവിടെനിന്നും ഡല്‍ഹി ഭരിയ്ക്കും എന്നാണ് കേജ്രിവാൾ പറയുന്നത്. അതുതന്നെയാണ് ആം ആദ്മി പാർട്ടിയുടെ എല്ലാ നേതാക്കളും അവകാശപ്പെടുന്നത്.
Arvind Kejriwal arrest: ജനാധിപത്യത്തെ കശാപ്പ് ചെയ്യാനാണ് കേന്ദ്രസർക്കാരിൻ്റെ ശ്രമമെന്നും കേന്ദ്രത്തിനെതിരെ വലിയ പ്രതിഷേധം സംഘടിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
Arvind Kejriwal's Arrest: കേജ്രിവാളിന്റെ അറസ്റ്റ് ആളുകളില്‍ വിവിധ തരത്തിലുള്ള പ്രതികരണമാണ് ഉളവാക്കുന്നത്. ഭരണപക്ഷവും പ്രതിക്ഷവും സ്വന്തം നിലപടുകള്‍ വെളിപ്പെടുത്തുന്നു. ഈ അവസരത്തില്‍ രണ്ട് പേരുടെ പ്രതികരണം ദേശീയ ശ്രദ്ധ നേടുകയാണ്.
Kejriwal vs ED: കോടതിയുടെ നിര്‍ദ്ദേശത്തോട് വിയോജിപ്പ് ഉണ്ട് എങ്കിലും മറുപടി നല്കുമെന്നു ED നിയമ സംഘം പ്രതികരിച്ചു. മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിംഗ്വിയും വിക്രം ചൗധരിയുമാണ് കേജ്രിവാളിന് വേണ്ടി ഹാജരായത്.
ED Arrests K Kavitha: ഭാരത് രാഷ്ട്ര സമിതി (Bharat Rashtra Samithi - BRS) എംഎൽസിയും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെസിആറിന്റെ മകളുമായ കെ കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അറസ്റ്റ് ചെയ്തത്.
ഡല്‍ഹി മദ്യനയ അഴിമതി കേസിൽ കേജ്രിവാളിന് എട്ടാം തവണയും സമന്‍സ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് മാര്‍ച്ച് 4 ന് ഹാജരാകാനാണ് ED നിര്‍ദ്ദേശം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.