Earthquake Reported In China: ഡൽഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. അരമണിക്കൂറിന് ശേഷം കസാക്കിസ്ഥാനിലും ഉസ്ബസ്കിസ്ഥാനിലും ശക്തമായ പ്രകമ്പനം ഉണ്ടായതായും റിപ്പോർട്ടുണ്ട്.
China Earthquake: ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. തകർന്ന കെട്ടിടങ്ങൾക്കുളളിൽ കുടുങ്ങികിടക്കുന്ന പലരേയും ഇനിയും രക്ഷപ്പെടുത്താനായിട്ടില്ല എന്നാണ് വിവരം.
Earthquake: തമിഴ്നാട് ചെങ്കൽപെട്ടിലാണ് ഭൂചലനമുണ്ടായിരിക്കുന്നത്. കർണാടകയിലെ വിജയപുരയിലും ചെറുഭൂചലനമുണ്ടായി. ഗുജറാത്തിലെ കച്ചിലും ഭൂചലനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Earthquake in Delhi: ഭൂകമ്പത്തിന്റെ കേന്ദ്രം നേപ്പാള്‍ ആണ് എന്നാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തിന്റെ തീവ്രത 6.4 ആണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. ഏകദേശം 45 സെക്കന്‍ഡ് നീണ്ടു നിന്നു ഭൂചലനം.
Earthquake in Afghanistan: റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് നഗരത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്താണ് ഉണ്ടായിരിക്കുന്നത്.
Earthquake Afghanistan: റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഹെറാത്ത് പ്രവിശ്യയുടെ തലസ്ഥാനത്ത് നിന്ന് 28 കിലോമീറ്റർ അകലെയായിരുന്നു ബുധനാഴ്ച രാവിലെ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.