Earthquake In Andaman and Nicobar Island: ഇന്ന് പുലർച്ചെ 12:53 നായിരുന്നു ഭൂചലനം നടന്നത്. 69 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് എൻസിഎസ് റിപ്പോർട്ട് ചെയ്യുന്നത്.
Earthquake Jammu and Kashmir: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജമ്മു കശ്മീരിലും ലഡാക്കിലും അഞ്ച് തുടർ ഭൂചലനങ്ങൾ ഉണ്ടായി. രണ്ട് ഭൂചലനങ്ങൾ ഉണ്ടായത് രണ്ട് മണിക്കൂറിനുള്ളിൽ ആയിരുന്നു.
ന്യൂസിലൻഡിന് സമീപമുള്ള കെർമഡെക് ദ്വീപ് മേഖലയിൽ തിങ്കളാഴ്ച 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ റിപ്പോർട്ട്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ സമയം രാവിലെ 6:11 നായിരുന്നു ഭൂചലനം ഉണ്ടായത്.
Earthquake Video: ഒരു പാക് ടിവി സ്റ്റുഡിയോയിൽ അവതാരകന് വാര്‍ത്ത വായിയ്ക്കുന്ന അവസരത്തിലാണ് ശക്തമായ ഭൂകമ്പം ഉണ്ടാകുന്നത്. ആ സമയത്ത് അവതാരകന് ചെയ്തത് ലോകമെമ്പാടും വൈറലായി മാറിയിരിയ്ക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.