Earthqauke In Syria: റിക്ടർ സ്കെയിലിൽ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സിറിയയേയും തുർക്കിയേയും ശരിക്കും തകർത്തിരിക്കുകയാണ്. വളരെ ഭയാനകമായ ഭൂകമ്പമാണ് ഇവിടെ ഇന്നുണ്ടായത്. ഭൂകമ്പം യൂറോപ്പിൽ ഗ്രീസ്, മിഡിൽ ഈസ്റ്റിലെ ലെബനൻ-സിറിയ വരെ അനുഭവപ്പെട്ടു. ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ചത് സിറിയയും തുർക്കിയിലുമാണ്. ഭൂചലനത്തിൽ ഇരുരാജ്യങ്ങളിലുമായി 568 പേരാണ് മരിച്ചത്.
Earthquake Reported In Turkey: ഭൂകമ്പത്തെ തുടർന്ന് തുർക്കിയിലും സിറിയയിലും കനത്ത നാശ നഷ്ടം ഉണ്ടായിട്ടുണ്ട്. ഭൂചലനം തെക്കന്‍ നഗരമായ ഗാസിയന്‍തേപിന് അടുത്താണ് ഉണ്ടായത്
Earthquake In Uttarakhand: റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തി. പിത്തോരഗഢിൽ നിന്ന് 23 കിലോമീറ്റർ അകലെയാണ് ഭൂമി കുലുക്കം ഉണ്ടായതെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കുന്നത്.
ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന്റെ തീരത്ത് ഭൂചലനം റിപ്പോർട്ട് ചെയ്തു. ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. ആഷെ പ്രവിശ്യയിലെ സിംഗിൽ നഗരത്തിന് 48 കിലോമീറ്റർ തെക്കുകിഴക്കായി 48 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്.
Earthquake In Meghalaya: ഭൂമിയിൽ നിന്ന് 10 കിലോമീറ്റർ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സംഭവത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
Southern Iran: പ്രാദേശിക സമയം 17:29 മണിക്കൂറിന് (13:59 ജിഎംടി) ഭൂമിക്കടിയിൽ 16 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് ടെഹ്റാൻ സർവകലാശാലയിലെ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു.
Eathquake in delhi ncr: ഡൽഹിയിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളാണെന്നും റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു
Earth quake in Andaman: പോർട്ട് ബ്ലെയറിൽ വ്യാഴാഴ്ച റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തിൽ ആളപായമോ നാശ നഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല
UP Earthquake: ഉത്തര്‍പ്രദേശിലെ ലഖ്നൗവിൽ ഭൂചലനം. ഇന്ന് പുലർച്ചെ 1:12 നാണ് റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.