മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍ എന്ന വിഭാഗത്തില്‍ ലൈസന്‍സ് ടെസ്റ്റിന് കാല്‍പ്പാദം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സംവിധാനമുള്ളതേ ഉപയോഗിക്കാവൂ എന്നാണ് പുതിയത് നിര്‍ദേശം
Driving Licence: കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം ഇറക്കിയ പുതിയ വിജ്ഞാപന പ്രകാരം ഒരു അംഗീകൃത ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിന്റെ സഹായത്തോടെ നിങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാക്കാം. ഇതിനായി അംഗീകൃത ഡ്രൈവിംഗ് പരിശീലന കേന്ദ്രം നടത്തുന്ന പരീക്ഷ പാസായാൽ മാത്രം മതി.
Online Driving Licence Apply: റോഡിൽ വാഹനം ഓടിക്കാൻ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. DL ഉണ്ടാക്കാൻ ആളുകൾക്ക് ആർടിഒയിൽ കയറി ഇറങ്ങേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വീട്ടിൽ ഇരുന്നുകൊണ്ട് ഡ്രൈവിംഗ് ലൈസൻസ് എങ്ങനെ ഉണ്ടാക്കാമെന്ന് നമുക്കിന്ന് നോക്കാം. ഇത് പിന്തുടരുന്നതിലൂടെ നിങ്ങൾക്ക് എളുപ്പത്തിൽ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാക്കാനാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.