Lucky Animals and Vastu: ഇന്ന് മൃഗങ്ങളെ ഓമനിച്ചു വളര്‍ത്തുന്നവര്‍ ഏറെയാണ്. അതായത്, മൃഗങ്ങളെ വീട്ടില്‍ വളര്‍ത്താനുള്ള താത്പര്യം ആളുകൾക്കിടയിൽ അനുദിനം വർധിച്ചുവരികയാണ്. ഒരു ഹോബി എന്നതിനൊപ്പം ഇതിന് ജ്യോതിഷപരമായ പ്രാധാന്യവും ഉണ്ട്.
IRCTC വെബ്സൈറ്റിൽ മൃഗങ്ങളുടെ ഓൺലൈൻ ബുക്കിംഗ് സൗകര്യം ആരംഭിക്കുന്നതിന് സോഫ്റ്റ്വെയറിൽ മാറ്റങ്ങൾ വരുത്താൻ റെയിൽവേ ബോർഡ് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിനോട് (CRIS) ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു
Why Dogs Cry at Night: രാത്രിയിൽ നായ്ക്കൾ കരയുന്നതിനുള്ള പരിഹാരങ്ങൾ അടിസ്ഥാന കാരണത്തെ ആശ്രയിച്ച് വ്യത്യാസപ്പെടാം. എന്നിരുന്നാലും, നിങ്ങളുടെ നായയ്ക്ക് സുഖപ്രദമായ ഉറങ്ങാനുള്ള സ്ഥലം, വ്യായാമം എന്നിവ നൽകുന്നത് രാത്രിയിലെ കരച്ചിലും നിർത്താതെയുള്ള കുരയ്ക്കലും കുറയ്ക്കാൻ സഹായിക്കും.
Train Journey with Pets: റെയില്‍വേ നല്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് എസി-1 ക്ലാസ് കോച്ചുകളില്‍ നായ പൂച്ച എന്നിവയ്ക്കായി ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്കിംഗ് നടത്തുന്നതിനുള്ള നിര്‍ദ്ദേശം റെയിൽവേ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.
Train Travel with Pets: നിങ്ങള്‍ക്ക് ഇനി ട്രെയിന്‍ യാത്രയില്‍ നിങ്ങളുടെ ഓമന വളര്‍ത്തു മൃഗങ്ങളേയും കൂട്ടാം...!! ഇനി ട്രെയിന്‍ യാത്ര നിങ്ങള്‍ക്ക് നിങ്ങളുടെ വളർത്തുമൃഗങ്ങളുമൊത്ത് കൂടുതല്‍ ആസ്വദിക്കാം...!!
രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പാക്കിസ്ഥാന് അവസരമൊരുക്കി ചൈന. പാക്കിസ്ഥാനില്‍നിന്നും കഴുതകളെയും നായകളെയും ഇറക്കുമതി ചെയ്യാൻ ചൈന താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്.
യാത്ര പോകാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മില്‍ അധികവും. ഇന്ന് ട്രെയിന്‍ യാത്ര ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്, ദീര്‍ഘ ദൂരയാത്ര ട്രെയിനില്‍ പ്ലാന്‍ ചെയ്യുന്നവര്‍ ധാരാളമാണ്. അതിനു കാരണം വര്‍ദ്ധിച്ച വിമാന ടിക്കറ്റ് നിരക്കും ഒപ്പം കുറഞ്ഞ നിര്കക്കില്‍ റെയില്‍വേ നല്കുന്ന സൗകര്യങ്ങളുമാണ്.
തദ്ദേശ വകുപ്പും മൃഗസംരക്ഷണ വകുപ്പും ചേർന്നാണ് പേവിഷ പ്രതിരോധം, തെരുവുനായ നിയന്ത്രണം എന്നിവ നടപ്പാക്കേണ്ടത്. യോഗം ചേരുന്നത് മന്ത്രി ചിഞ്ചുറാണിയുടെ അധ്യക്ഷതയിലാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.