ഇന്ന് പ്രായഭേദമന്യേ യുവാക്കളും മുതിര്‍ന്നവരുമെല്ലാം അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ് അമിതമായ ശരീരഭാരം. അനാരോഗ്യകരമായ ഭക്ഷണരീതിയും തിരക്കുപിടിച്ച ജീവിതശൈലിയുമെല്ലാം ഇതിന് കാരണമാകുന്നുണ്ട്.
Diet Plan For Healthy Lifestyle: നിങ്ങളുടെ ഉത്സവ മെനു തയ്യാറാക്കുമ്പോൾ ഭക്ഷണത്തിന്റെ ഗ്ലൈസെമിക് സൂചികയെക്കുറിച്ച് ചിന്തിക്കുക. രക്തത്തിലെ പഞ്ചസാര കുതിച്ചുയരാതെ ദിവസം മുഴുവൻ ഊർജ്ജം തരുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
Shravan month fast: ഈ വർഷം, ശ്രാവണ മാസം ജൂലൈ നാലിന് ആരംഭിച്ച് ഓഗസ്റ്റ് 31ന് അവസാനിക്കും. ശിവഭഗവാന്റെ അനുഗ്രഹം നേടാനും മനസ്സിനെ ശുദ്ധീകരിക്കാനും ആത്മീയ അച്ചടക്കം നിലനിർത്താനും ഈ കാലയളവിൽ ഭക്തർ ഉപവാസം അനുഷ്ഠിക്കുന്നു.
ശൈത്യകാലത്ത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും, കൂടെക്കൂടെ അസുഖം ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിന് കാരണം നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷിക്കുറവാണ്. ഈ അവസ്ഥയില്‍ നിന്നും മോചനം ലഭിക്കണമെങ്കില്‍ നമ്മുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ചേ മതിയാകൂ. നമ്മുടെ ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ പ്രതിരോധശേഷി മികച്ചതായി നിലനിര്‍ത്താന്‍ സഹായിയ്ക്കും. കൂടാതെ, ഫിറ്റ്നസ് നിലനിർത്തുകയും ശൈത്യകാലത്ത് വീണ്ടും വീണ്ടും അസുഖം വരുന്നത് തടയുകയും ചെയ്യുന്നു.
Diet Plan: ശരീരഭാരം കുറയ്ക്കുന്നതും വർധിപ്പിക്കുന്നതും ലളിതമല്ല. ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് പ്ലാനുകൾ ഉള്ളത് പോലെ തന്നെ ശരീരഭാരം വർധിപ്പിക്കാനും ഡയറ്റ് പ്ലാനുകൾ ഉണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.