അടുത്തിടെ ഉണ്ടായ നിരവധി സാങ്കേതിക തകരാറുകൾ കണക്കിലെടുത്ത് സ്പൈസ് ജെറ്റിനെതിരെ കർശന നടപടി സ്വീകരിച്ച് ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). സ്പൈസ് ജെറ്റിന്റെ പകുതിയിലധികം വിമാനങ്ങള്‍ക്ക് അടുത്ത എട്ടാഴ്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ് DGCA.
Akasa Air Routes and Fare : ഓഗസ്റ്റ് ഏഴിന് സർവീസ് ആരംഭിക്കുന്ന വിമാനക്കമ്പനി ആദ്യ മുംബൈ- അഹമ്മദബാദ് റൂട്ടിലും ശേഷം ഓഗസ്റ്റ് 12 മുതൽ കൊച്ചി-ബെംഗളൂരു റൂട്ടും കൂടി ചേർക്കും.
Akasa Air Timings and Ticket Fare ഓഗസ്റ്റ് ഏഴിന് ആദ്യം മുംബൈ-അഹമ്മദബാദ് റൂട്ടിലും ശേഷം ഓഗസ്റ്റ് 13 മുതൽ ബെംഗളൂരു-കൊച്ചി റൂട്ടിലുമാണ് പ്രരംഭഘട്ടത്തിൽ ആകാശ സർവീസ് നടത്തുന്നത്.
രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിമാന യാത്രക്കാർക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിസിഎ. എല്ലാ യാത്രക്കാര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കിക്കൊണ്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
നീണ്ട രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കാൻ സാധ്യത. സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് ഇത് സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് വീണ്ടും നീട്ടി. Covid മൂന്നാം തരംഗത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഈ തീരുമാനം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.