അശ്ലീല കമന്റിട്ടയാൾക്കെതിരെ നടി മാലാ പാർവതി നൽകിയ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. യൂട്യൂബ് ചാനൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ കമന്റിട്ടയാൾക്കെതിരെയാണ് പരാതി നൽകിയത്
Complaint against cyber attack on Devananda: പുതിയ തലമുറയിലെ കുട്ടികൾ ഒരുപാട് മാറിയെന്നും ക്യൂട്ട്നെസ് നോക്കി നിൽക്കുന്നവരല്ലെന്നും ദേവനന്ദ പറഞ്ഞിരുന്നു.
Achu Oommen Cyber Attack Case : മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനും ഇടത് സംഘടന നേതാവുമായി നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
Achu Oommen Cyber Attack : ഇനിയൊരു സ്ത്രീയും ഇത്തരത്തിൽ അപമാനിക്കപ്പെടരുത് എന്ന ചിന്തയുടെ അടിസ്ഥാനത്തിൽ കൂടിയാണ് നിയമനടപടി കൈക്കൊള്ളുന്നതെന്ന് അച്ചു ഉമ്മൻ പറഞ്ഞു
Trans Man Praveen Nath Death News : എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ട്രാൻസ് മാനും ബോഡി ബിൽഡറുമായ പ്രവീൺ നാഥിന്റെ മരണ വാർത്ത പുറംലോകമറിഞ്ഞത്. തൃശൂരിലെ വാടക വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തുകയായിരുന്നു
Prof TJ Joseph Charithram Enniloode : പരിപാടിക്ക് നേരെ വ്യാപകമായ മതസ്പർധ വളർത്തും തലത്തിലുള്ള കമന്റുകളാണ് രൂപപ്പെട്ടത്. തുടർന്ന് ചാനൽ അധികൃതർ ചരിത്രം എന്നിലൂടെ എന്ന പരിപാടിയുടെ കമന്റു ബോക്സ് ഓഫ് ചെയ്യുകയായിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.