Crime News: പ്രതിയുടെ പേരിൽ കഴിഞ്ഞവര്‍ഷവും സമാനമായ കേസുണ്ടായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് വീണ്ടും മയക്കുമരുന്നുമായി ഇയാൾ പിടിയിലാകുന്നത്
Kollam Child Missing Case: കേസുമായി ബന്ധമുണ്ടെന്ന സംശയത്താൽ ഇന്ന് രാവിലെ ശ്രീകണ്ഠേശ്വരത്തു നിന്ന് രണ്ടുപേരേയും ശ്രീകാര്യത്തു നിന്ന് ഒരാളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു
Kerala Child kidnap case: കണ്ടെടുത്ത പണത്തിന് സംഭവവുമായി ബന്ധമുണ്ടോ എന്നതിൽ പോലീസ് പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടില്ല. കാർ വാഷിംഗ് സെന്റർ ഉടമ പ്രതീഷ് ഉൾപ്പടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്.
Thadiyantavide Nazeer: ഈ കേസില്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ഇവർ തടിയന്റവിട നസീറുമായി പരിചയത്തിലാകുന്നതും ഈ സമയമാണ് നസീർ ഇവരെ തീവ്രവാദ ആശയങ്ങളിലേക്ക് നയിച്ചതെന്നുമാണ് പ്രതികൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്.
Couple Kidnapping In Kozhikode Updates: ഷാഫിയ്ക്ക് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നന്വേഷിക്കുന്ന സംഘം കസ്റ്റഡിയിലുള്ളവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരം കണ്ടെത്താനാവുമെന പ്രതീക്ഷയിലാണ്
Life Mission Scam Case: മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആലോചിക്കുന്നുണ്ട്.
Thalassery Double Murder Case: തലശ്ശേരി ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതിയടക്കം ഏഴുപേർ അറസ്റ്റിൽ. ഇതിൽ അറസ്റ്റിലായ അഞ്ചുപേർക്ക് കൃത്യത്തിൽ നേരിട്ടുള്ള പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.
Thalassery Double Murder Latest update : പഴുതടച്ചുള്ള അന്വേഷണത്തിലൂടെ ലഹരി സംഘങ്ങളെ അമർച്ച ചെയ്യുമെന്നും പിണറായി വിജയൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Thalassery Double Murder Case: മരിച്ച ഖാലിദിന്റെ മരണമൊഴിയിൽ തന്നെ കുത്തിയത് ബാബുവും ജാക്സണുമാണെന്ന് പറഞ്ഞിരുന്നു. ലഹരി വില്പന തടഞ്ഞതിന്റെ വിരോധം കൊണ്ടാണ് സംഘം ഇരുവരേയും കൊന്നതെന്നാണ് റിപ്പോർട്ട്
Sharon Murder Case: പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോണ്‍സനോടും ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്
Sharon Raj Murder: മെഡിക്കൽ കോളേജിൽ ഐസിയുവിൽ കഴിയുന്ന ഗ്രീഷ്മയെ ഇന്നലെ രാത്രി റിമാൻഡ് ചെയ്തിരുന്നു. ഗ്രീഷ്മയെ ഇന്ന് ഡിസ്ചാർജ്ജ് ചെയ്യുമോയെന്ന കാര്യത്തിൽ മെഡിക്കൽ ബോർഡ് തീരുമാനമെടുക്കും.
പുതുക്കിയ നിയമ പ്രകാരം പതിനെട്ടിനും ഇരുപത്തൊന്നിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ ഒരാളുടെ കൂടെ യാത്ര ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ മാതാപിതാക്കളില്‍ ഒരാളുടെ അംഗീകാരത്തോടെയും യാത്ര ചെയ്യാന്‍ കഴിയും. എന്നാൽ ഇരുപത്തൊന്നുവയസ്സും അതിനുമുകളിലും പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെ യാത്രാനുമതി ഇല്ലാതെ തന്നെ യാത്ര ചെയ്യാന്‍ സാധിക്കുന്നതാണ് നിയമം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.