Sunburn: സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ വെയിലുളള സ്ഥലത്ത് നിന്ന് മാറി തണല്‍ അല്ലെങ്കില്‍ തണുപ്പ് ഉള്ള സ്ഥലത്ത് വിശ്രമിക്കണം. കട്ടി കുറഞ്ഞ വസ്ത്രങ്ങള്‍ ധരിയ്ക്കുക, തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ഫാൻ, എസി. എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക
Benefits Of Cucumber: ശൈത്യകാലത്ത് ഭക്ഷണത്തിൽ വെള്ളരിക്ക ചേർക്കുന്നത് നിരവധി പോഷക ഗുണങ്ങൾ നൽകുന്നു. അവ രുചികരവും ഉന്മേഷദായകവുമാണ്. കുക്കുമ്പറിന് ആരോഗ്യപരമായ ഗുണങ്ങൾ നിരവധിയുണ്ട്.
Hair Care: മുടിയ്ക്ക് ശരിയായ സംരക്ഷണവും ആവശ്യമായ പോഷകങ്ങളും ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ മുടി കൊഴിച്ചില്‍ പോലുള്ള പല പ്രശ്നങ്ങളും ഉടലെടുക്കും. അതായത്, ത്വക്ക് വിദഗ്ധർ പറയുന്നതനുസരിച്ച് മുടികൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങളിലൊന്ന് പോഷകാഹാരക്കുറവാണ്
Beneifts Of Cucumber: ദഹനം മെച്ചപ്പെടുത്തൽ, ശരീരഭാരം കുറയ്ക്കൽ, സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തിന് സംരക്ഷണം തുടങ്ങി നിരവധി ഗുണങ്ങൾ ഉള്ളതാണ് വെള്ളരിക്ക.
ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് വെള്ളരിക്ക. നാരുകളുടെ സമ്പന്നമായ ഉറവിടമാണ് വെള്ളരിക്ക. ജലാംശവും ധാരാളമായി ഉണ്ട്. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ വെള്ളരിക്ക ശരീരത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്.
സാധാരണ നമ്മൾ പഴങ്ങളും പച്ചക്കറികളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അത് കുറച്ചുനാൾ ഫ്രഷ് ആയി ഇരിക്കുന്നതിന് വേണ്ടിയാണ്.
അതുകൊണ്ടുതന്നെ എല്ലാത്തരം പഴങ്ങളും പച്ചക്കറികളും ആളുകൾ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ചില പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് വിദഗ്ധർ പറയുന്നത്. അത് ഏത് പച്ചക്കറികളാണ്? അറിയാം...
Vegetables for Weight Loss: തടികുറയ്ക്കാൻ ആളുകൾ പല വഴികളും പരീക്ഷിക്കാറുണ്ട്, എന്നാൽ അത് നടപ്പിലാക്കുക പ്രയാസമാണ്. എങ്കിലും ചില ആരോഗ്യകരമായ ഭക്ഷണത്തിലൂടെ ഒതുങ്ങിയ വയറ് സ്വന്തമാക്കാൻ കഴിയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.