Weight Loss Tips From Chia Seeds: കുറച്ചുനാളായി ചിയ വിത്തുകളുടെ ഉപയോഗം കുറച്ചു കൂടിവരുന്നുണ്ട്. ഈ വിത്തുകൾ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിനെ നിങ്ങൾക്ക് എന്തിന്റെ കൂടെ വേണമെങ്കിലും ചേർത്ത് കഴിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. സാധാരണയായി ചിയ വിത്തുകൾ ശരീരഭാരം കുറയ്ക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്.
Weight Loss Tips From Chia Seeds: കുറച്ചു നാളായി ചിയ വിത്തുകളുടെ ഉപയോഗം വർദ്ധിച്ചിരിക്കുകയാണ്. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു വിത്താണ്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഇതിനെ നിങ്ങൾ കഴിക്കുന്ന ഏതൊരു ആഹാര സാധനത്തിന്റെ കൂടേയും ചേർത്ത് കഴിക്കാം എന്നതാണ്. ചിയ വിത്തുകൾ ശരീരഭാരം കുറയ്ക്കാൻ വളരെ നല്ലതാണ്.
Health benefits of Chia seeds: ചിയ വിത്തുകളുടെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യ ഗുണങ്ങളിൽ ഒന്ന് അവയിൽ വലിയ അളവിൽ ഫൈബർ അടങ്ങിയിരിക്കുന്നുവെന്നതാണ്. ഒരു ഔൺസ് (ഏകദേശം 2 ടേബിൾസ്പൂൺ) ചിയ വിത്തിൽ 11 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്.
വിത്തുകൾ വളരെ പോഷകഗുണമുള്ളതും നാരുകളുടെ മികച്ച ഉറവിടവുമാണ്. അവയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ, കൂടാതെ പല പ്രധാന വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
ചിയ വിത്തുകൾ അധികമായി കഴിച്ചാൽ എന്തെങ്കിലും പാർശ്വഫലം ഉണ്ടാകുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിയ വിത്ത് അമിതമായി കഴിച്ചാൽ എന്തെല്ലാം പാർശ്വഫലങ്ങളാണ് ഉണ്ടാകുകയെന്ന് നോക്കാം.
പ്രോട്ടീനും നാരുകളും കൊണ്ട് സമ്പന്നമാണ് ചിയ വിത്തുകൾ. സാൽവിയ ഹിസ്പാനിക്ക ചെടിയിൽ നിന്നാണ് ചിയ വിത്തുകൾ ഉണ്ടാകുന്നത്. ചിയ വിത്തുകളുടെ പ്രധാന ഗുണങ്ങൾ നോക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.