Kartavya Path : അടിമത്തത്തിന്റെ അവസാന ശേഷിപ്പുമില്ലാതാക്കുമെന്ന സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് രാജ്പഥിന്റെ പേര് മാറ്റം.
Central Vista Avenue Redevelopment Project അല്ലെങ്കില്‍ ലളിതമായി പറഞ്ഞാല്‍ സെന്‍ട്രല്‍ വിസ്ത (Central Vista) നരേന്ദ്രമോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. സെൻട്രൽ വിസ്ത (Central Vista) ഉയര്‍ത്തുന്ന പരിസ്ഥിതി ആശങ്കകളെക്കുറിച്ചും COVID-19 മഹാമാരിയുടെ സമയത്ത് നടക്കുന്ന അതിന്റെ നിര്‍മ്മാണവും കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.