നന്ദുവിന്റെ വിയോഗം നാടിന്റെ നഷ്ടമാണ്. അസാമാന്യമായ ധീരതയോടെ തന്റെ രോഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികൾക്ക് മുൻപിൽ പതറാതെ അവയെ നേരിടാനുള്ള ആത്മവിശ്വാസം ജനങ്ങളിലേക്ക് പകർന്നുവെന്ന് മുഖ്യമന്ത്രി കുറിച്ചു
ഗർഭ നിരോധന ഗുളികകൾ, ആർത്തവം നീട്ടി വെയ്ക്കാനുള്ള ഗുളികകൾ എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ സ്തനാർബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മുപ്പതാം വയസ്സിന് ശേഷം ആദ്യ ഗർഭ ധരിക്കുന്നവരിൽ സ്തനാർബുദം വരാനുള്ള സാധ്യതയേറെയാണ്.
പല രോഗങ്ങളും വരാനുള്ള സാധ്യത, രക്ത സമ്മർദ്ദം, വാതം എന്നിവ കുറയ്ക്കാനും ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടാനും മാതളത്തിന് കഴിയും. മാതളത്തിന് ആന്റിഓക്സിഡന്റ് കഴിവുകളുണ്ട്
ചീരയിനത്തിൽപെടുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇതിൽ വലിയ അളവിൽ തന്നെ ന്യൂട്രിയന്റ്സ് ഉണ്ട്. ഇത് പച്ചയ്ക്ക് കഴിച്ചാലും കുക്ക് ചെയ്ത കഴിച്ചാലും ഏറെ ഗുണങ്ങളുണ്ട്.
നിങ്ങൾക്ക് ഏതാണ് താല്പര്യം - ഒറ്റയ്ക്ക് വീട്ടിൽ ചിലവഴിക്കാനോ അതോ കൂട്ടുകാരോടൊപ്പം പുറത്ത് പോകാനോ? ഇതിനുള്ള ഉത്തരം നിങ്ങൾക്ക് തരാൻ കഴിയുന്നത് പോലെ നിങ്ങളുടെ Zodiac Sign നും നല്കാൻ കഴിയും.
അമിതമായ പാലുപയോഗം സ്ത്രീകളിലും പുരുഷന്മാരിലും മരണസാധ്യത വർധിപ്പിക്കുന്നു. അമിതമായ പാലുപയോഗം സ്ത്രീകളിൽ ഹൃദ്രോഗങ്ങളും ക്യാന്‍സറിനും സാധ്യത വർധിപ്പിക്കുന്നു
കാൻസർ രോഗവിദഗ്ധയും അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർപേഴ്സണുമായിരുന്ന ഡോ വി ശാന്ത അന്തരിച്ചു. ഡോക്ടർ ശാന്തയെ മരണനന്തര പൊലീസ് ബഹുമതികളോട് കൂടി അടക്കം ചെയ്യുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.