Venus Transit 2022: ജ്യോതിഷത്തിൽ ശുക്രന് ഒരു പ്രത്യേക സ്ഥാനമുണ്ട്. ശുക്രന്റെ അനുഗ്രഹം ഉള്ളവർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹവും ലഭിക്കും. സമ്പത്തിന്റെ ദേവതയായ ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ ഭാഗ്യം ഉദിക്കും എന്നാണ് വിശ്വാസം.
Lucky Zodiac Girls: ജ്യോതിഷത്തിൽ രാശികൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ജാതകം കൂടാതെ രാശി അനുസരിച്ചും ഒരു വ്യക്തിയുടെ വ്യക്തിത്വം, സ്വഭാവം, ഭാവി, ഭാഗ്യം എന്നിവ അറിയാൻ കഴിയും.
Rich Zodiac Sign: ജ്യോതിഷ പ്രകാരം ഒരു വ്യക്തിയുടെ രാശി ജനന സമയത്ത് നിർണ്ണയിക്കപ്പെടുന്നു. രാശിയും അതുമായി ബന്ധപ്പെട്ട ഗ്രഹങ്ങളും ജീവിതത്തിന്റെ ദിശ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ചില രാശിക്കാർക്ക് കഠിനാധ്വാനം ചെയ്താലും തൃപ്തികരമായ പണം സമ്പാദിക്കാൻ കഴിയില്ല.
ജ്യോതിഷ പ്രകാരം ഓരോ രാശികളിലുംപെട്ട ആളുകളുടെ പെരുമാറ്റവും ചിന്തകളും വ്യത്യസ്തമാണ്. ചിലർ സദ്ഗുണങ്ങൾ നിറഞ്ഞവരാണ്. എന്നാൽ ചിലർ മോശപ്പെട്ട സ്വഭാവമുള്ളവരും ഉണ്ടാകും.
ഓരോ വ്യക്തിയുടെയും സ്വഭാവവും ചിന്തകളും വ്യത്യസ്തമാണ്. ചിലർ അവരുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുന്നു. ചിലർ മറ്റുള്ളവരുടെ മനസ്സിനെ സ്വന്തം മനസ്സിന് അനുസരിച്ച് നിയന്ത്രിക്കാൻ ഇഷ്ടപ്പെടുന്നു.
Rahu Gochar 2022: മായാവി ഗ്രഹം എന്നറിയപ്പെടുന്ന രാഹു രാശി മാറാൻ പോകുകയാണ്. രാഹുവിന്റെ ഈ സംക്രമണം എല്ലാ രാശിചിഹ്നങ്ങളെയും ബാധിക്കും. എന്നാൽ 4 രാശിയിലുള്ളവരെയാണ് ഇത് കൂടുതൽ ബാധിക്കുക. അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...
പ്രഭാതഭക്ഷണത്തിന് മിക്കവാറും എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് മുട്ട. പ്രോട്ടീനും വിറ്റമിനുംകൊണ്ട് സമ്പുഷ്ടമായ മുട്ട കഴിയ്ക്കാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്.
Benefits Of Pomegranate Peel: മാതളനാരങ്ങയുടെ തൊലിയിൽ നിറയെ ഗുണങ്ങളുണ്ട് അതുകൊണ്ടുതന്നെ ഇനി മുതൽ നിങ്ങൾ മാതളനാരങ്ങയുടെ തൊലി വലിച്ചെറിയണ്ട. ശരിക്കും പറഞ്ഞാൽ മാതളപ്പഴത്തിന്റെ ജ്യൂസിൽ അടങ്ങിയതിലും അധികം ആന്റിഓക്സിഡന്റുകൾ മാതളത്തിന്റെ തോലിലുണ്ട്.
Saranya Sasi കേരളം പ്രളയക്കെടുതികളെ നേരിടുന്ന ഘട്ടത്തിൽ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയ ശരണ്യയുടെ സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്നേഹവും ഏവർക്കും മാതൃകയാണ്.
ഇന്ന് പുല്ലർച്ചെ 2.35നായിരുന്നു കാതോലിക്ക ബാവയുടെ അന്ത്യം. ർബുദ ബാധിതനായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഏതാനും ദിവസങ്ങളായി ജീവൻ നിലനിർത്തിയിരുന്നത്.
Cardiff University നടത്തിയ പഠനത്തിലാണ് ഇക്കാര്യം അറിയിക്കുന്നത്. 18 വിവിധ ക്യാൻസർ രോഗങ്ങൾ ബാധിച്ച് രോഗികളിൽ നടത്തിയ നിരീക്ഷണത്തിലാണ് കാർഡിഫ് യൂണിവേഴ്സിറ്റി ഇക്കാര്യം കണ്ടെത്തിയത്.
ചികിത്സാ രംഗത്ത് നാഴികക്കല്ലായി പുതിയ കണ്ടുപിടുത്തം, മനുഷ്യനെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ എന്ന രോഗത്തിന്റെ, ലക്ഷണങ്ങള്‍ പ്രകടമാവും മുന്‍പ് കണ്ടെത്താന്‍ സഹായിക്കുന്ന രക്ത പരിശോധനയാണ് ശാസ്ത്രലോകം പുതുതായി കണ്ടെത്തിയിരിയ്ക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.