Cancer causing Foods: ശരീരത്തിന് ഗുണകരമായ ചില കാര്യങ്ങൾ നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളിലേക്ക് ഉൾപ്പെടുന്നതിലൂടെ, ക്യാൻസറിന്റെ പ്രത്യാഘാതങ്ങൾ നമുക്ക് ഒഴിവാക്കാം.
Obesity And Cancer: ബിഎംജെ ഓങ്കോളജി ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ 1990-നും 2019-നും ഇടയിൽ 14നും 49നും ഇടയിൽ പ്രായമുള്ളവരിൽ കാൻസർ ബാധിതരുടെ എണ്ണം 80 ശതമാനം വർധിച്ചുവെന്നാണ് വ്യക്തമാക്കുന്നത്.
Lung Cancer In Non-Smokers: ശ്വാസകോശ അർബുദത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും അതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കുന്നതിനും കൂടുതൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ലോക ശ്വാസകോശ അർബുദ ദിനം ആചരിക്കുന്നത്.
June Horoscope 2023: ജൂണ്‍ മാസത്തില്‍ ശോഭിക്കുന്ന രാശിക്കാര്‍ ആരാണ് എന്നല്ലേ, അതായത്, കര്‍ക്കിടക രാശിക്കാര്‍ക്ക് ജൂണ്‍ മാസം ഏറെ ഭാഗ്യം നിറഞ്ഞ മാസമായിരിയ്ക്കും.
Super Foods Prevent Cancer: ഹൃദ്രോഗം, പ്രമേഹം, ഒരുപക്ഷേ അർബുദം എന്നിവയുൾപ്പെടെയുള്ള രോഗങ്ങളെ തടയുന്നതിനുള്ള നിർണായക ഘടകങ്ങളാണ് പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തിയുള്ള ആരോഗ്യകരമായ ഭക്ഷണക്രമം.
Colorectal Cancer Symptoms and Treatment : മനുഷ്യ ശരീരത്തിലെ വൻകുടൽ, മലായശയ ഭാഗങ്ങളിൽ ബാധിക്കുന്ന ക്യാൻസർ രോഗാവസ്ഥയാണ് കൊളോറെക്ടൽ ക്യാൻസർ. പ്രായമായവരിലാണ് ഈ രോഗം അധികം കാണപ്പെടാൻ സാധ്യതയുള്ളത്
മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ പുതിയൊരു മാസത്തിലേക്ക് കടക്കുകയാണ്. ഏപ്രിൽ മാസം തുടങ്ങാൻ പോകുന്ന സാഹചര്യത്തിൽ എല്ലാവർക്കും ആ മാസം എങ്ങനെയുണ്ടാകും എന്നറിയാൻ ആഗ്രഹമുണ്ടാകും. കർക്കടക രാശിക്കാർക്ക് ഏപ്രിൽ മാസം എങ്ങനെയായിരിക്കുമെന്ന് നോക്കാം...
Cancer: കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് തിരിച്ചറിവ് എന്ന ഹ്രസ്വ ചിത്രം ഒരുക്കിയത്. സെർവിക്കൽ കാൻസറിനെക്കുറിച്ച് വ്യക്തമാക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും കാൻസർ വരാനുള്ള സാധ്യത 70 ശതമാനത്തോളം കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ടിന്നിലടച്ച ഭക്ഷ്യവസ്തുക്കളിൽ പല തരത്തിലുള്ള പ്രിസർവേറ്റീവുകൾ ചേർക്കുന്നു. ഇത് കാൻസറിനുള്ള സാധ്യത വർധിപ്പിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.