Kerala High Court: കൊച്ചി കോര്പ്പറേഷന് മുന്നിൽ ഡിസിസി നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനോടും ഹാജരാകാൻ കോടതി ഉത്തരവിട്ടു.
തോൽവിയെ തോൽവിയായി അംഗീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്വന്തമായി കണ്ടു പോന്ന ഒരു വിഭാഗം ജനങ്ങൾ താക്കീതായി തിരുത്തണം എന്ന് പറഞ്ഞതാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം പറഞ്ഞു
പാർട്ടിയുടെ വക്താക്കളാകാൻ ഇവരെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. മനു തോമസ് നേതാക്കൾക്കെതിരെ നടത്തുന്നത് തെറ്റായ പ്രചാരവേലയാണ് സിപിഎമ്മിന്റെ വിശ്വാസ്യത തകർക്കാനാണ് ശ്രമമെന്നും കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൻ്റെ പ്രസ്താവനയിൽ പറഞ്ഞു.
രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടെങ്കിലും സിപിഐ വഴങ്ങിയില്ല. എകെജി സെന്ററിൽ ഉഭയകക്ഷി ചർച്ചയിൽ സിപിഐ സംസ്ഥാന സെക്രട്ടറി വിനോയ് വിശ്വവും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും തമ്മിൽ ചർച്ച നടത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.