Article 370: ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമായപ്പോള്‍ പരമാധികാരം നിലനിർത്തിയോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഉത്തരമെന്നും അനുച്ഛേദം 370 താത്കാലികമാണെന്നും കോടതി വ്യക്തമാക്കി.
Article 370: രാജ്യസഭയിൽ 61 നെതിരെ 125 വോട്ടുകൾക്കും ലോക്സഭയിൽ 70 നെതിരെ 370 വോട്ടുകൾക്കുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ബിൽ പാസായത്.
Abrogation Of Article 370: ആർട്ടിക്കിൾ 370 നീക്കം ചെയ്ത് സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി.
Jammu & Kashmir Elections: ജമ്മു കശ്മീരിന് സംസ്ഥാന പദവി എപ്പോള്‍ തിരികെ ലഭിക്കുമെന്നും അവിടെ നിയമസഭ തിരഞ്ഞെടുപ്പ് എപ്പോൾ നടക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കഴിഞ്ഞ ചൊവ്വാഴ്ച കേന്ദ്ര സർക്കാരിനോട് ചോദിച്ചിരുന്നു
Article 370 SC Hearing: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആർട്ടിക്കിൾ 370 നീക്കം ചെയ്യുകയും തുടര്‍ന്ന് സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ നിരവധി ചോദ്യങ്ങളാണ് സുപ്രീം കോടതി ഉന്നയിച്ചത്.
Article 370: ജമ്മു കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്യുന്ന 20 -ലധികം ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയിരിയ്ക്കുന്നത്.
Jammu And Kashmir: ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ആവശ്യം ഉയർന്നു വരികയാണ്. ഭാരതീയ ജനതാ പാർട്ടി ഉൾപ്പെടെ പ്രദേശത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നു
ജമ്മു കശ്മീര്‍ വികസനത്തിന്റെ ഒരു പുതിയ കഥ എഴുതുകയാണ്, നിരവധി സ്വകാര്യ നിക്ഷേപകർ ജമ്മു കശ്മീരിലേക്ക് വരാൻ താൽപ്പര്യപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിൽ എത്തിയതിന് തൊട്ടുപിന്നാലെ സ്ഫോടനം. പ്രധാനമന്ത്രിയ്ക്ക് പ്രസംഗിക്കേണ്ട വേദിയ്ക്ക് 12 കിലോമീറ്റര്‍ അകലെയാണ് സ്ഫോടനം നടന്നത്. ഇതോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
രാജ്യത്തെ ഏറെ അമ്പരപ്പിച്ച രാഷ്ട്രീയ നീക്കങ്ങളിൽ ഒന്നായിരുന്നു അനുച്ഛേദം 370 റദ്ദാക്കല്‍ (Abrogation of Article 370). നടപടിയെ അനുകൂലിക്കാനും എതിര്‍ക്കാനും ആളുകളുണ്ടായി എന്നത് എടുത്ത് പറയണം.
ജമ്മു കശ്മീരിന്റെ ഭാവി നടപടികളെക്കുറിച്ച് ചർച്ച ചെയ്യാനായി പ്രധാനമന്ത്രി വിളിച്ച ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിന് പരിസമാപ്തി. മൂന്നര മണിക്കൂറോളം നീണ്ട യോഗത്തില്‍ കാശ്മീരിനെ സംബന്ധിക്കുന്ന നിര്‍ണ്ണായക തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.