Alappuzha Cherthala Murder Case സ്ഥിരീകരിച്ച് പൊലീസ്. കേസിൽ പ്രതിയായ സഹോദരി ഭർത്താവ് രതീഷ് ഹരികൃഷ്ണയെ കൊലപ്പെടുത്തിയതാണെന്ന് കുറ്റം സമ്മതിക്കുകയും ചെയ്തു.
മരിച്ച സുചിത്രയുടെ മാതാപിതാക്കൾ ഭർതൃമാതാവിനെതിരെ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ യുവതിക്ക് നേരെ ഭർത്താവിന്റെ വീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ പീഡനം ഉണ്ടായിരുന്നതായി മാതാപിതാക്കൾ ആരോപിച്ചു.
Petrol Price 100 കടന്ന് പോകുമ്പോൾ പ്രതിഷേധ ശബ്ദങ്ങൾ പല ഇടങ്ങളിലായി ഉയരുകയാണ്. കോവിഡും ലോക്ഡൗണുമായതിനാൽ (Lockdown) പ്രതിഷേധം വലിയ തോതിൽ പ്രകടമാക്കാനാകതെ വിഷമിക്കുകയായണ് പ്രതിപക്ഷ പാർട്ടികൾ.
ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഗൗരിയമ്മയുടെ സംസ്കാര ചടങ്ങുകൾ ചുടുകാട്ടിൽ സംഘടിപ്പിച്ചത്. കോവിഡിന്റെ നിയന്ത്രണങ്ങൾ ഭേദിച്ച് നിരവധി പേരാണ് തങ്ങളുടെ വിപ്ലവ നക്ഷത്രത്തെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിച്ചേർന്നത്
നാളെ ആലപ്പുഴ പഴവങ്ങാടി മാർ സ്ലീവാ പള്ളിയിൽ വെച്ച് രാവിലെ 11നാണ് സംസ്കാരം. ഭാര്യ തങ്കമ്മ, സംസ്ക്കാരം ഡേവിഡ്, ഡെയ്സി, ലാലി, ജോസഫ്, മരുമക്കൾ സിസി, ജേക്കബ് തോമസ് (മുൻ ഡിജിപി). ഡോ ആന്റോ കള്ളിയത്ത്
ജില്ലാ കമ്മിറ്റി ഓഫീസിൽ ലോക്കൽ കമ്മിറ്റി യോഗം വിളിക്കുന്നത് പതിവില്ല. പരാതിക്കാരിയുടെ ഭർത്താവും മന്ത്രി ജി സുധാകരന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗവുമായ പ്രാദേശിക നേതാവും യോഗത്തിൽ പങ്കെടുക്കും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.