നടൻ പൃഥ്വിരാജിൻ്റെ ലീഗിലെ പങ്കാളിത്തം യുവാക്കൾക്കിടയിൽ ടൂർണമെൻ്റിന് വലിയ പ്രചോദനവും ഊർജവും പകരുമെന്ന് സൂപ്പർ ലീഗ് കേരളയുടെ സിഇഒ മാത്യു ജോസഫ് പറഞ്ഞു. ഈ വർഷം ഓഗസ്റ്റ് അവസാനം മുതൽ ആരംഭിക്കുന്ന 60 ദിവസം നീണ്ടുനിൽക്കുന്ന സൂപ്പർ ലീഗ് കായിക കേരളത്തിന് ആവേശമാകുമെന്നും അദ്ദേഹം പറഞ്ഞു.
Aadujeevitham K R Gokul Interview: തന്റെ പതിനേഴാമത്തെ വയസ്സിൽ ''ആടുജീവിതം'' സിനിമയിൽ ജോയിൻ ചെയ്ത ഗോകുലിന്റെ 24ാം വയസ്സിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ബ്ലെസി എന്ന സംവിധായകനിൽ താൻ അർപ്പിച്ച വിശ്വാസമാണ് ഈ ആറു വർഷക്കാലം മുന്നോട്ടു പോകാൻ തന്നെ നയിച്ചതെന്ന് ഗോകുൽ പറയുന്നു.
Haressh peradi against Benyamin Aadujeevitham, The Goat Life: പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുക...സർക്കസ്സ് കമ്പനി ഒരു മനുഷ്യന്റെ...
Aadujeevitham The Goat Life Movie Review: വായനകൾക്കപ്പുറമുള്ള ദൃശ്യമികവ്. നജീബിനൊപ്പം ഓരോ കാഴ്ച്ചക്കാരനും ആ പൊള്ളുന്ന വെയിലിൽ ഒറ്റപ്പെട്ട അവസ്ഥയാണ് കണ്ടിരിക്കുന്ന പ്രേക്ഷകന് ഉണ്ടാകുന്നത്.
Aadujeevitham Movie first half review: കണ്ണീരിൽ കുതിർന്ന മണലിൽ നിന്ന് പിറന്നത് ഒരു ക്ലാസിക് ചിത്രം തന്നെയാണ്. 16 വർഷത്തെ കഠിനാധ്വാനവും പ്രേക്ഷകരുടെ കാത്തിരിപ്പും വെറുതെ...
Guruvayoor Ambalanadayil Movie: വിപിൻദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപു പ്രദീപാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഇ-4 എൻറർടെയിനറുമൊയൊന്നിച്ചാണ് പൃഥിരാജ് ചിത്രം നിർമ്മിക്കുന്നത്.
കാന്താരയെക്കുറിച്ച് പ്രിത്വിയുടെ വാക്കുകൾ ഇങ്ങനെ : "സിനിമാറ്റിക്ക് അനുഭവം കൊണ്ട് മികച്ചതാണ് കാന്താര. ക്യാമറയുടെ മുന്നിലും പുറകിലുമായി ഋഷഭ് ഷെട്ടി തകർത്തിരിക്കുകയാണ്
പൃഥ്വിരാജിനെ നായകനാക്കി ജയന് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രം വിലായത്ത് ബുദ്ധയുടെ പൂജ ചടങ്ങ് നടന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും, സൗദി വെള്ളക്ക, തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ സന്ദീപ് സേനൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണിത്. 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമയാണിത്. സച്ചിയുടെ ശിഷ്യനും ലൂസിഫറില്‍ സഹ സംവിധായകനുമായിരുന്നു ജയന് നമ്പ്യാര്‍.
Nanjiamma about Sachi: കാശൊക്കെ ചോദിച്ച് വാങ്ങണം എന്ന് അവതാരക പറഞ്ഞപ്പോൾ ഞാൻ ആരോടും കാശ് ചോദിച്ച് വാങ്ങില്ല, അവർ തന്നാൽ വാങ്ങും, തന്നില്ലെങ്കിൽ തിരിച്ച് പോരും എന്നായിരുന്നു നഞ്ചിയമ്മയുടെ ഏറെ നിഷ്ക്കളങ്കമായ ചിരിയിലൂടെയുള്ള മറുപടി
പൃഥ്വിരാജിൽ നിന്നാണ് ഈ പിശക് സംഭവിച്ചത് എന്നത് തന്നെയാണ് പലരും വലിയ പിഴവായി കണക്കാക്കുന്നത്. നടി ആക്രമിക്കപ്പെട്ട സമയത്ത് പൃഥ്വിരാജ് സ്വീകരിച്ച നിലപാടുകളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
ആ താരത്തിനെ സിനിമയിൽ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കുന്നത് നിർമാതാവുമാണ്. ഒരു താരം പറയുന്ന പ്രതിഫലത്തിൽ സിനിമ എടുക്കാൻ കഴിയില്ലെങ്കിൽ ആ താരത്തെ വെച്ച് നിർമാതാവ് സിനിമ ചെയ്യരുത്
3 ദിവസങ്ങൾ കൊണ്ട് 12 കോടിയിലധികം രൂപയാണ് ബോക്സ് ഓഫീസ് കളക്ഷൻ നേടി കടുവ മുന്നേറുന്നത്. ഒരുപാട് നാളുകൾക്ക് ശേഷം ഒരു നാടൻ അടി പടം മലയാളത്തിൽ വരുന്നു എന്ന പ്രതീക്ഷയിൽ 100% നീതി പുലർത്തിയാണ് സിനിമ എടുത്തിരിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.