വൻ ദുരിതം ഒഴിവായത് പുലർച്ചെ ആയതിനാലാണ്. പുലർച്ചെ ആയതുകൊണ്ട് പരിസരത്ത് ആളുകൾ ഇല്ലായിരുന്നു. വന്‍ ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്ന് സമീപവാസിയായ പ്രതീഷ് പറഞ്ഞു. വൈദ്യുതി പോസ്റ്റ് തകർന്നു വീണയുടനെ സമീപവാസികൾ കെഎസ്ഇബിയിൽ വിവരമറിയിച്ചതിനെ തുടർന്ന് വൈദ്യുതി ഓഫാക്കി.
നിയന്ത്രണം വിട്ട ട്രക്ക് റോഡരികിൽ ഉറങ്ങിക്കിടന്ന 6 പേരുടെ മുകളിലേയ്ക്ക് പാഞ്ഞുകയറി, 4 പേര് മരിച്ചു, 2 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച സംഭവം പുലര്‍ച്ചെ സീമാപുരി പ്രദേശത്താണ് നടന്നത്.
കഴിഞ്ഞ പതിനൊന്നാം തീയതി ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മകൾ അനുഷയുമൊത്ത് നെയ്യാറ്റിൻകരയിൽ. യാത്ര ചെയ്യുന്നതിനിടയിൽ ഒരു മുന്നറിയിപ്പും നൽകാതെ കമാനം അതിൻറെ ഉടമസ്ഥർ മാറ്റുകയായിരുന്നു. തിരക്കേറിയ റോഡിൽ ഇവരുടെ അശ്രദ്ധ കാരണമാണ് ഇവർക്ക് പരിക്കേറ്റത്.
ബുധനാഴ്ച്ച പത്തനംതിട്ട ടി.കെ റോഡ് വഴി സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതി കുഴിയിൽ വീണ് പിന്നാലെ വന്ന സ്വകാര്യ ബസ് കാലിൽ കൂടി കയറി ഇറങ്ങിയതിന് ശേഷമാണ് പൊതുമരാമത്ത് അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചത്. ഇതോടെ അടിയന്തിരമായി കരാറുകാരനെ വിളിച്ച് വരുത്തി മണ്ണുമാന്തികൾ ഉപയോഗിച്ച് കുഴികൾ അടപ്പിച്ചു തുടങ്ങി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.