Allappuzha road accident: സ്വകാര്യ ആശുപത്രി ജീവനക്കാരനായ പി.വി.സുനി (52) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ചേർത്തല പോലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.
നാട്ടികയിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. 4 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മലപ്പുറം തിരൂര്‍ സ്വദേശികളായ മുഹമ്മദ്ദ് റിയാന്‍, സഫ് വാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 4 പേരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Tamil Nadu Bus Accident: തൃശൂരിലെ ഒല്ലൂരിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനത്തിന് പോയവർ സഞ്ചരിച്ച ബസാണ് തമിഴ്നാട് മന്നാർകുടിയിൽ വച്ച് അപകടത്തിൽപെട്ടത്.
Mysterious Car accident video: ഒന്നും വന്ന് ഇടിക്കാതെ തന്നെ കാർ റോഡിൽ നിന്ന് ഏകദേശം 25-30 മീറ്റർ പിന്നിലേക്ക് പോയി എന്നതാണ് ഏവരെയും അതിശയിപ്പിക്കുന്നത്.
Malappuram Accident: ചരക്ക് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മുപ്പതടിയോളം താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചു.
എറണാകുളത്ത് നിന്നുമെത്തിയ വിനോദസഞ്ചാരി സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ട്രാവലറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. ഡ്രൈവറുടെ സമയോചിത ഇടപെൽ വൻ അപകടം ഒഴിവാക്കി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.