Karisma Kapoor Airport Look: ഇപ്പോള്‍ XXL ഫാഷനാണ് കേട്ടോ, കരിഷ്മ കപൂറിന്‍റെ സ്റ്റൈലിഷ് ലുക്ക് കണ്ടോ?


Karisma Kapoor Airport Look: 49-ാം വയസിലും ആരാധകരെ അമ്പരപ്പിച്ച്  കരിഷ്മ കപൂര്‍.  XXL സൈസിലുള്ള വസ്ത്രം ധരിച്ച് വിമാനത്താവളത്തിൽ എത്തിയ താരത്തെ കണ്ട് ആരാധകര്‍ അമ്പരന്നു.... 

1 /5

ബോളിവുഡ് താരം കരിഷ്മ കപൂർ ഫാഷന്‍റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. അടുത്തിടെ, മുംബൈ വിമാനത്താവളത്തിൽ കരിഷ്മ അയഞ്ഞ വസ്ത്രം ധരിച്ച് സ്റ്റൈലിഷ് ലുക്കില്‍ കാണപ്പെട്ടു. 

2 /5

കരിഷ്മയുടെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.ആരാധകര്‍ താരത്തിന്‍റെ ലുക്കിനെ പ്രശംസിക്കുകയാണ്.    

3 /5

അയഞ്ഞ പൈജാമയും അയഞ്ഞ കുർത്ത സ്റ്റൈൽ ഷർട്ടുമാണ് താരം ധരിച്ചിരുന്നത്. ഈ വേഷത്തിൽ കരിഷ്മ കാറിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ തരത്തിന്‍റെ ചിത്രങ്ങള്‍ ക്യാമറയിൽ പതിഞ്ഞു...

4 /5

ആളുകളുടെ ഹൃദയം കവർന്നെടുക്കുന്ന 49 കാരിയായ കരിഷ്മ കപൂറിന്‍റെ ഫാഷൻ സെൻസ് അനുദിനം കൂടുതൽ സ്റ്റൈലിഷ് ആയിക്കൊണ്ടിരിക്കുകയാണ്. 

5 /5

അയഞ്ഞ പൈജാമയും ലൂസ് ഷർട്ട് സ്റ്റൈൽ കുർത്തയുമാണ് നടി ധരിച്ചിരുന്നത്. ഇതിനൊപ്പം വെള്ള നിറത്തിലുള്ള സ്‌നീക്കറുകളും അഴിച്ചിട്ട മുടിയും കറുത്ത കണ്ണടയും. സിംപിള്‍ മേക്കപ്പിലൂടെതാരം തന്‍റെ ലുക്ക് പൂർത്തിയാക്കി.

You May Like

Sponsored by Taboola