Underwater Photoshoot: മത്സ്യകന്യകകളായി ദീപിക പദുകോണും അനന്യ പാണ്ഡെയും അണ്ടർവാട്ടർ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

ദീപിക പദുക്കോൺ, അനന്യ പാണ്ഡേ, സിദ്ധാന്ത് ചതുർവേദി എന്നിവർ ഇപ്പോഴും 'Gehraiyaan'  എന്ന ചിത്രത്തിന്‍റെ മൂഡിലാണ്.  ശകുൻ ബത്രയുടെ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത് എങ്കിലും  താരങ്ങള്‍ ഇപ്പോഴും  ആഘോഷത്തിലാണ്. അടുത്തിടെ താരങ്ങള്‍ നടത്തിയ  Underwater Photoshoot സോഷ്യല്‍ മീഡിയില്‍ വൈറലാണ്.

1 /5

അലിഷയായി   ദീപിക പദുക്കോൺ  'Gehraiyaan' സിനിമയുടെ രക്ഷകയായി ദീപിക പദുക്കോൺ എന്ന് വേണമെങ്കില്‍ പറയാം, തന്‍റെ  കഥാപാത്രത്തിന്‍റെ  സങ്കീർണ്ണതകള്‍  നന്നായി അവതരിപ്പിച്ച് ദീപിക അലിഷ എന്ന കഥാപാത്രം അവിസ്മരണീയമാക്കി.  "ചില സമയങ്ങളിൽ ഏറ്റവും സുരക്ഷിതത്വം  വെള്ളത്തിനടിയിലാണ്" എന്ന അടിക്കുറിപ്പോടെയാണ് ദീപിക ഈ ചിത്രം പോസ്റ്റ് ചെയ്തത്.

2 /5

സിദ്ധാന്ത് ചതുർവേദി തന്‍റെ അഭിനയ മികവ് തെളിയിച്ചത് സ്വാർത്ഥനായ സെയ്ൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ്. 

3 /5

  ടിയയായി അനന്യ പാണ്ഡേ ചിത്രത്തില്‍ ടിയ  എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് അനന്യ പാണ്ഡേ ഏറെ  പ്രശംസകള്‍ നേടിയിരുന്നു.  സിനിമയിൽ, ടിയ അലീഷയുടെ കസിൻ ആണ്.  underwater photoshoot ചിത്രങ്ങളില്‍  ജല കന്യകയായി കാണപ്പെടുന്നു ഈ സുന്ദരി  

4 /5

ദീപിക പദുകോണിന്‍റെ  വരാനിരിക്കുന്ന ചിത്രങ്ങൾ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന  'പത്താൻ' എന്ന ആക്ഷൻ ചിത്രത്തില്‍  ഷാരൂഖ് ഖാനൊപ്പം ദീപിക എത്തും.  ഹൃത്വിക് റോഷനൊപ്പം 'ഫൈറ്റർ' എന്ന ആക്ഷൻ ത്രില്ലറിലും ദീപക അഭിനയിക്കും.

5 /5

അനന്യയുടെ അടുത്ത ചിത്രങ്ങള്‍  അനന്യ  വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം പാൻ-ഇന്ത്യ സ്‌പോർട്‌സ് ഡ്രാമയായ 'ലിഗർ സാല ക്രോസ്‌ബ്രീഡിൽ' അഭിനയിക്കും.  

You May Like

Sponsored by Taboola