ചന്ദ്രൻറെ രാശിമാറ്റവും ഭരണി, കാർത്തിക എന്നീ നക്ഷത്രങ്ങളുടെ സ്വാധീനവും മൂലം ഉഭയാചാരി രാജയോഗം രൂപപ്പെടും. ഇത് നാല് രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും.
ഉഭയാചാരി രാജയോഗത്തിലൂടെ നാല് രാശിക്കാർക്ക് വലിയ ഭാഗ്യം ലഭിക്കും. ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യമുണ്ടാകുന്നതെന്ന് അറിയാം.
മേടം (Aries): മേടം രാശിക്കാർക്ക് ബിസിനസിൽ ശോഭിക്കാനാകും. സാമ്പത്തിക പ്രശ്നങ്ങളും കഷ്ടപ്പാടുകളും കുറയും. പുതിയ ജോലിക്കായുള്ള ശ്രമങ്ങൾ ഫലം കാണും. സ്വത്ത് തർക്കങ്ങൾ പരിഹരിക്കാനാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
കർക്കടകം (Cancer): സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കാനാകും. സാമ്പത്തിക ഇടപാടുകളിൽ ലാഭം ഉണ്ടാകും. ബിസിനസിൽ ലാഭം ഉണ്ടാകും. ജീവിതത്തിൽ സന്തോഷം ഉണ്ടാകുന്ന കാര്യങ്ങൾ സംഭവിക്കും.
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ബിസിനസിൽ വളർച്ചയുണ്ടാകും. കഷ്ടകാലം തീരും. സമ്പത്ത് വർധിക്കും. വിദ്യാഭ്യാസ രംഗത്ത് ശോഭിക്കാനാകും. പുതിയ ജോലിയിൽ പ്രവേശിക്കാൻ യോഗം ഉണ്ടാകും.
കന്നി (Virgo): കന്നി രാശിക്കാർക്ക് സാമ്പത്തിക പ്രശ്നങ്ങൾ അകലും. വിദേശത്ത് പോകാൻ അവസരമുണ്ടാകും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ജീവിതത്തിൽ സന്തോഷവും ഭാഗ്യവും ഉണ്ടാകും.