Gold Rate Today: പിടിവിട്ട് വീണ്ടും ഉയരത്തിലേക്ക്; സ്വർണവില സർവകാല റെക്കോർഡിൽ

Kerala Gold Rate: സംസ്ഥാനത്ത് സ്വർണവില പുതിയ ഉയരത്തിലേക്ക്. ഒരു പവൻ സ്വർണത്തിന് ഇന്ന് 760 രൂപയാണ് കൂടിയത്. ഇതോടെ സ്വർണവില 63,000 കടന്നിരിക്കുകയാണ്. 

 

1 /8

63,240 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില. ഒരു ​ഗ്രാമിന് 95 രൂപ കൂടി 7,905 രൂപയായി.  

2 /8

ജനുവരി 22 ന് തൊട്ട റെക്കോർഡ് വിലയായ 60000 കടന്ന് പുതിയ റെക്കോർഡ് വിലയായ 63,000 വും കടന്ന് മുന്നേറുകയാണ് സ്വർണവില.  

3 /8

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് ഇതിന് കാരണം എന്നാണ് റിപ്പോർട്ട്. മാത്രമല്ല ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങലും സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്.  

4 /8

ഡൽഹിയിൽ 22 carat സ്വർണവില (10 gram) 78,260 ഉം, 24 carat ന് 85,210 ആണ്.   

5 /8

മുംബൈ 22 carat സ്വർണവില (10 gram) 78,110, 24 carat ന് 85,210 ആണ്.   

6 /8

ചെന്നൈ 22 carat സ്വർണവില (10 gram) 78,110, 24 carat ന് 85,210 ആണ്.   

7 /8

ബെം​ഗളൂരു 22 carat സ്വർണവില (10 gram) 78,110, 24 carat ന് 85,210 ആണ്.   

8 /8

ഹൈദരാബാദ് 22 carat സ്വർണവില (10 gram) 78,110, 24 carat ന് 85,210 ആണ്.   

You May Like

Sponsored by Taboola