Luxury electric cars | ഇന്ത്യയിൽ നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന ആഡംബര ഇലക്ട്രിക് കാറുകൾ


പോർഷെ, ബിഎംഡബ്ല്യു, മേഴ്സി‍ഡിസ്, ഓഡി തുടങ്ങിയ വമ്പന്മാർ ഇലക്ട്രിക് കാറുകളുമായി രം​ഗത്തുണ്ട്

ഇന്ത്യയിൽ വർധിച്ചുവരുന്ന ഇന്ധനവിലയും മലിനീകരണത്തിന്റെ തോതും സർക്കാരുകളെയും ജനങ്ങളെയും ഒരുപോലെ ആശങ്കപ്പെടുത്തനതാണ്. ഇതിനെ മറികടക്കാൻ നിരത്തുകളിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വരുന്നതിന് സർക്കാരുകൾ ജനങ്ങളെ സ്വാധീനിക്കുകയും സബ്സിഡികൾ വാ​ഗ്ദാനം ചെയ്യുകയും ചെയ്യുന്നു. എന്നിട്ടും പെട്രോൾ/ഡീസൽ വാഹനങ്ങൾ ഉപേക്ഷിച്ച് ഇവികളിലേക്ക് കുതിക്കുന്നതിൽ‌ ഇന്ത്യൻ പൗരന്മാർ മടികാണിക്കുന്നു. എന്നിരുന്നാലും നിരവധി ആഡംബര വാഹനനിർമാതാക്കൾ വൈദ്യുതിയിൽ ഓടുന്ന വാഹനങ്ങളുമായി രം​ഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഈ വിഭാ​ഗത്തിലേക്ക് പുതിയതായി കടന്നുവന്നിരിക്കുകയാണ് BMW iX SAV. ഇതുകൂടാതെ ഇന്ത്യൻ വിപണിയിൽ നിങ്ങൾക്ക് ഇപ്പോൾ വാങ്ങാൻ കഴിയുന്ന മികച്ച പ്രകടനവും സൗകര്യവും നൽക്കുന്ന ആഡംബര ഇലക്ട്രിക് വാഹനങ്ങൾ ഏതോക്കെ എന്ന് നോക്കാം. 

 

1 /5

ഓഡി ഇ-ട്രോൺ ജിടി/ ആർ എസ് ഇ-ട്രോൺ ജിടി വില - 1,79,90,000 കോടി രൂപ മുതൽ 2,04,99,000 കോടി രൂപ (ex-showroom)

2 /5

ജാ​ഗ്വാർ ഐ-പേസ് (iPace) വില - 1.06 കോടി രൂപ (ex-showroom)

3 /5

മേഴ്സിഡസ് ബെൻസ് EQC വില - 1 കോടി രൂപ (ex-showroom)

4 /5

ബിഎംഡബ്ല്യൂ ഐ എക്സ് (​iX) വില - 1.16 കോടി രൂപ (ex-showroom)

5 /5

പോർഷെ ടൈക്കാൻ വില - 1.50 കോടി രൂപ (ex-showroom)

You May Like

Sponsored by Taboola