Photo Courtesy: Sonam Kapoor / Instagram
ബോളിവുഡിലെ ഫാഷൻ ഐക്കണുകളിൽ ഒരാളാണ് സോനം കപൂർ.
തന്റെ ഫാഷൻ സെൻസിലൂടെ താരം ആരാധാകരെ പലപ്പോഴും ഞെട്ടിക്കാറുണ്ട്.
സ്പോർട്ടി ലുക്കിലുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
പ്രമുഖ വസ്ത്ര ബ്രാൻഡായ ബോസിന്റെ വസ്ത്രമാണ് താരം തിരഞ്ഞെടുത്തത്.
വെള്ള ഷർട്ടും ലെതർ ജാക്കറ്റും തൊപ്പിയുമാണ് താരം ധരിച്ചിരിക്കുന്നത്.