Saniya Iyappan: സാനിയയുടെ പുത്തൻ ഫോട്ടോഷൂട് ആരാധകരുടെ മനം കവർന്നു, ചിത്രങ്ങൾ കാണാം

മലയാളികൾക്ക് ക്വീൻ എന്ന സിനിമയിലൂടെ ലഭിച്ച കിടിലം നടിയാണ് സാനിയ ഇയ്യപ്പൻ. ആദ്യ ചിത്രത്തിലെ പ്രകടനം കൊണ്ട് തന്നെ ഒരുപാട് ആരാധകരെ ലഭിച്ച താരം ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ്അഭിനയ രംഗത്തേക്ക് വരുന്നത്. 

ആന്റണി വർഗീസിന്റെ വെഡിങ് റിസപ്ഷൻ വേണ്ടി പങ്കെടുക്കാൻ വേണ്ടിയാണ് താരം ഈ കോസ്റ്റിയൂം ധരിച്ചത്. നിരവധി പേരാണ് ഫോട്ടോസിന് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. 21 ലക്ഷത്തിൽ അധികം ആരാധകരാണ് ഈ കൊച്ചു നടിയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. 

1 /5

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി പങ്കെടുത്ത സാനിയയെ പിന്നീട് കാണുന്നത് സിനിമയിലാണ്.

2 /5

സമൂഹ മാധ്യമങ്ങളിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്ത ആരാധകരുടെ മനസ്സ് കവരുന്ന ഒരാളാണ് സാനിയ. ക്വീൻ സിനിമയിലൂടെ വന്നതുകൊണ്ട് തന്നെ ഇപ്പോൾ സാനിയ ഗ്ലാമറസ് ക്വീൻ എന്നാണ് ആരാധകർക്ക് ഇടയിൽ അറിയപ്പെടുന്നത്.

3 /5

സാനിയയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരിക്കുന്നത്.

4 /5

റോസ് നിറത്തിലെ ഗൗൺ ടൈപ്പ് വസ്ത്രങ്ങളാണ് സാനിയ ഇട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു മഹാറാണിയെ പോലെ തിളങ്ങി നിൽക്കുന്ന സാനിയയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. 

5 /5

ഫാഷൻ ഡിസൈനറായ അസാനിയ നസ്രിനാണ് സാനിയയുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിയ്ക്കുന്നത്. സാംസൺ ലെയ് ആണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.

You May Like

Sponsored by Taboola