Credit: Nagarjuna/ Instagram
പേരിൻറെ വാലിനൊപ്പം പൊട്ടിമുളച്ച പ്രശ്നങ്ങൾ സാമന്തയുടെ വിവാഹ മോചനത്തിലേക്കാണ് നീങ്ങുന്നതെന്ന് തെലുങ്ക് മാധ്യമങ്ങൾ പറയുന്നത്. Credit: Nagarjuna/ Instagram
വിണ്ണൈതാണ്ടി വരുവായയുടെ തെലുങ്ക് പതി ഇ മായാ ചെസവേ എന്ന ചിത്രത്തിൻറെ തെലുങ്ക് സെറ്റിൽ വെച്ചാണ് സാമന്തയും നാഗ ചൈതന്യയും തമ്മിൽ പ്രണയത്തിലാവുന്നത്. Credit: Nagarjuna/ Instagram
ആരോഗ്യ പ്രശ്നങ്ങൾ മൂലം ഇൻഡസ്ട്രിയിൽ നിന്നും സാമന്ത വിട്ടു നിന്നു. പിന്നീട് പ്ലാസ്റ്റിക് സർജറി ചെയ്താണ് സാമന്ത കടന്നു വരുന്നത്. Credit: Nagarjuna/ Instagram
സാമന്തയുടെ കുടുംബം നോക്കിയാൽ പകുതി മലയാളിയും തെലുങ്കുമാണ് സാമന്ത. അമ്മ ആലപ്പുഴക്കാരിയും അച്ഛൻ തെലുങ്കിൽ നിന്നുമാണ്. Credit: Nagarjuna/ Instagram
ഇടയിൽ സാമന്ത തൻറെ പേര് മാറ്റി സാമന്ത എസ്.എന്ന് ഇനിഷ്യലാക്കി. ഇവിടെ നിന്നാണ് വിവാദങ്ങളുടെ തുടക്കം Credit: Nagarjuna/ Instagram
നാഗ ചൈതന്യയുമായി പിരിയുന്നതിന് മുന്നോടിയായിരുന്നോ പേര് മാറ്റം എന്ന് ആരാധകർ സംശയിച്ചിരുന്നു. എന്നാൽ വിവാഹ മോചനം സംബന്ധിച്ച് ഇതുവരെ താരങ്ങൾ യാതൊരു വിധത്തിലും വ്യക്തത വരുത്തിയിട്ടില്ല Credit: Nagarjuna/ Instagram