Nyla Usha: കാതിൽ വലിയ ജിമിക്കിയിട്ട് നാടൻ ലുക്കിൽ നൈല ഉഷ

മലയാളികൾ ഏറെ ഇഷ്ടമുള്ള നടിയാണ് നൈല ഉഷ. താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.

1 /7

തിരുവനന്തപുരം സ്വദേശിയാണ് നൈല ഉഷ.

2 /7

അഭിനേത്രി, ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നീ നിലകളിൽ പ്രശസ്തയാണ് താരം.

3 /7

2013 ൽ മമ്മൂട്ടി ചിത്രം കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ് നൈല അഭിനയരംഗത്തേക്ക് എത്തുന്നത്.

4 /7

പിന്നീട് ജയസൂര്യക്കൊപ്പം പുണ്യാളൻ അ​ഗർബത്തീസ് എന്ന ചിത്രത്തിൽ അഭിനയിച്ചു. ​

5 /7

ഗ്യാങ്സ്റ്റർ, ഫയർമാൻ, ലൂസിഫർ, പൊറിഞ്ചു മറിയം ജോസ്, പാപ്പൻ എന്ന ചിത്രങ്ങളിലും പ്രധാന വേഷങ്ങൾ ചെയ്തു.

6 /7

നൈല ഒടുവിലായി അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം കിം​ഗ് ഓഫ് കൊത്തയാണ്.

7 /7

മിനിറ്റ് ടു വിൻ ഇറ്റ് എന്ന ഷോയുടെ അവതാരകയായിരുന്നു.

You May Like

Sponsored by Taboola