Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; നിരക്കറിയാം

Kerala Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവന് 57,040 രൂപ എന്ന നിലയിലാണ് വിപണി. ഒരു ഗ്രാം സ്വർണത്തിന് 7,130 രൂപയാണ് വിപണിവില. 

 

1 /9

ഇന്നലെ 320 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. ഇതോടെയാണ് കുറഞ്ഞുനിന്ന വില വീണ്ടും 57,0ന് മുകളിലെത്തിയത്.  

2 /9

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത് എന്നാണ് റിപ്പോർട്ട്.    

3 /9

ഡിസംബർ 1 ന് സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. പവന് 57,200 ഉം ഗ്രാമിന് 7150 ആയിരുന്നു വില. പിന്നീട് ഡിസംബർ 2 ന് സ്വർണവില 480 കുറഞ്ഞ് പവന് 56,720 ഉം ഡിസംബർ 3 ന് വില കൂടി 57,040 ആയി.  

4 /9

ഡൽഹിയിൽ 22 carat സ്വർണവില (10 gram) 71,460 ഉം, 24 carat ന് 77,940 ആണ്  

5 /9

മുംബൈ 22 carat സ്വർണവില (10 gram)  71,310, 24 carat ന് 77,790 ആണ്  

6 /9

ചെന്നൈ 22 carat സ്വർണവില (10 gram) 71,310, 24 carat ന് 77,790 ആണ്  

7 /9

ബെംഗളൂരു 22 carat സ്വർണവില (10 gram) 71,310 ഉം 24 carat ന് 77,790 ആണ്  

8 /9

ഹൈദരാബാദ് 22 carat സ്വർണവില (10 gram) 71,310 ഉം 24 carat ന്  77,790 ഉം ആണ്   

9 /9

കൊൽക്കത്ത 22 carat സ്വർണവില (10 gram) 71,310 ഉം 24 carat ന്  77,790 ഉം ആണ്   

You May Like

Sponsored by Taboola